Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]
ചേച്ചിക്ക് താമസം ആകിയിട്ട് ,,അവിടെ തന്നെ കുട്ടികളെ കൂടി കൊണ്ട് താമസിപ്പിക്കും ഏന് വിചാരിച്ചത്...
അഹ്..തത്കാലം ഒരു ആഴ്ച കഴിയട്ടെ...നമുക് ശെരി ആകാം...
അഹ് നന്ദി സാർ.......
ശെരി..നജ്ൻ ഓക്കേ പറഞ്ഞു....എനിക്ക് ചെയ്യാൻ ഉള്ള പരിപാടികൾ ആയി ഞാൻ നടന്നു..
ഉച്ചയ്ക്ക ഒരു രണ്ടു മാണി ആയപ്പോൾ ഞാൻ അവൾ ഇരുന്ന മുറി ചെന്ന്..അവൾ അവിടെ കസേരയിൽ ഇരുപ്പുണ്ട് .തലക്ക് കൈ കൊടുത്തു ...
അഹ്..അർച്ചന....
അവൾ പെട്ടന്ന് ചാടി എന്നേറ്റു...
അഹ്..എവിടെ നിന്റെ അനിയൻ പോയോ..
അഹ് പോയി സാർ.....
ഞാൻ അവളെ നോക്കി ...ഊട്ടി തണുപ്പാണ് എന്നിട്ട് ഒരു സാധാരണ സാരി ഉടുത്തു ഇരിക്കുന്നു..ഒരു സ്വെറ്റർ പുതച്ചിട്ടുണ്ട് ,അത് കട്ടിലിൽ നിന്നും എടുത്തത് ആണ് ഏന് മനസ്സിൽ ആയി...
അഹ്...നീ ഒന്നും കഴിച്ചില്ലല്ലോ.
ഇല സാർ...
അഹ് വാ....ഞാൻ അവളെ കൊണ്ട് നേരെ അവിടെ ഹോംസ്റ്റേയ് പുറത്തു ഉള്ള ചെറിയ ഭക്ഷണ ശാല ചെന്ന്...ഭക്ഷണം കഴിച്ചു ..
അഹ്..എടി പെണ്ണെ....
അഹ് സർ...
ഇതൊരു ഹോം സ്റ്റേ ..ഇനി ഇത് അല്ലാതെ അപ്പുറത് അതായത് ഏകദേശം ഒരു കിലോമീറ്റര് ചുറ്റളവിൽ ഒരു ഹോംസ്റ്റേയ് കൂടി ഉണ്ട് .ഈ രണ്ടെണ്ണത്തിന്റെ നടുക്ക് ആയിട്ട് ഞാൻ ഒരു ചെറിയ വീട് എടുത്തിട്ടുണ്ട് .ഇവിടെ വരുമ്പോൾ ഞാൻ അവിടെ ആണ് താമസം..നീ എന്ത് ജോലിയും ചെയ്യാം എന്ന് അല്ലെ പറഞ്ഞത് ..
അതെ സാർ..എന്തും ചെയ്യാം...എന്തും...
ഉം..അപ്പോൾ..ഞാൻ എടുത്ത വീട്ടിൽ നിനക്കു താമസികം എന്റെ കൂടെ ..അവിടെ അടുക്കളയിൽ ഭക്ഷണം വെയ്ക്കുക ,തൂത്തു തുടച്ചിടുക തുടങ്ങിയ പണികൾ ,പിന്നെ
💬 Comments
View all comments