Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]
ഹോം സ്റ്റേ നിന്നെ ഏല്പിക്കുക ആണ് .അതായത് ,ഇതിന്റെ കണക്കുകൾ ആണ് നീ നോക്കേണ്ടത്..നീ ഡിഗ്രി കണക്ക് അല്ലായിരുന്നോ....
അതെ സാർ....
അഹ്..അപ്പോൾ....ഇവിടെ ഈ രണ്ടു ഹോം സ്റ്റേ കണക്കുകൾ നീ നോക്കണം .വരുമാനം ,ചിലവുകൾ ,ലാഭം ,അങ്ങനെ എല്ലാം .അണുവിടെ വിടാതെ ..എന്റെ കൂടെ നാൻ പറയുന്നത് പോലെ നിന്നാൽ..നിന്റെ ആഗ്രഹങ്ങൾ ഞാൻ സാധിപ്പിച്ചു തരാം..അഹ് പിന്നെ ആ വീട്ടിൽ .നിന്റെ മക്കളെ വേണേൽ നിനക്കു കൊണ്ട് വരാം ,ഇവിടെ അടുത്തുള്ള ഒരു സ്കൂളിൽ അവരുടെ വിദ്യാഭ്യാസം ചേർക്കാം ,എന്ത് പറയുന്നു...
അവൾ എന്നെ തൊഴുതു....സാർ....മറക്കില്ല സാർ....നന്ദി ഉണ്ട് സാർ...
അഹ്...പറച്ചിൽ അല്ല പെണ്ണെ പ്രവർത്തി ആണ് എനിക്ക് വേണ്ടത്...പ്രവർത്തി നിന്നിൽ കണ്ടാൽ....ബാക്കി ഞാൻ ചെയ്യും ..ശെരി....കഴിച്ചു കഴിഞ്ഞിട് നമുക് താമസ സ്ഥലത്തേക്ക് പോകാം..അവിടെ ചെന്ന് ഒന്ന് റെഡിയായിട്ട് മറ്റേ ഹോം സ്റ്റേ...കൂടി കാണിക്കാം.ഈ ആഴ്ച ഞാൻ ഇവിടെ ഉണ്ട് മുഴുവൻ ദിവസവും ..നിന്നെ എല്ലാം പഠിപ്പിച്ചു തരാം...പിന്നെ അങ്ങോട്ട് ഞാൻ എപ്പോഴും കാണില്ല..നീ വേണം.എല്ലാം നോക്കാൻ..
അഹ് പിന്നെ നിന്റെ ആ രസീത് തരണം...നമുക് ഒരു വകീൽ നോട്ടീസ് അയക്കാം...നോക്കട്ടെ..കോളേജിന്റെ രേസ്പോൻസ്...
കഴിച്ചു കഴിഞ്ഞു കുറച്ച ജോലി കൂടി തീർത്തു ഞാൻ അവളെ കൊണ്ട് എന്റെ വണ്ടിയിൽ താമസ സ്ഥലത്തേക്ക് പോയി ..അഹ് ..തണുപ്പ് കൂടി കൂടി വന്നു .പെണ്ണ് സാരി മാത്രം ഉടുത്തു വിറയ്ക്കുന്നു.....
വീട്ടിൽ എത്തി ..ഇവളുടെ ബാഗിൽ ഇനി വേറെ ഒന്നും ഇല്ലേ..എന്താണാവോ...
ഞാൻ മുറികൾ തുറന്നു.....അഹ്..എടി..ദേ...ഈ മുറി നീ എടുത്തോ....പിന്നെ ഇവിടെ ഒരേ ഒരു കുറവ് ബാത്രൂം ആകെ
💬 Comments
View all comments