0%

Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]

Author : Kambikathakal Read All Parts 823
മാഷ് ന്റെ മകൻ ,ഇത് എന്റെ ചേച്ചി.... ഞാൻ ഓർത്തു..ശെരി ആണല്ലോ..ഇവരെ ആണല്ലോ കുറച്ച നാൾ മുന്നേ മാളു ആയി പുറത്തു ഹോട്ടൽ പോയപ്പോൾ ഞാൻ കണ്ടത്....
അഹ്....നിങ്ങൾ......അഹ് ഓർക്കുന്നു...എന്താ ഇവിടെ... അഹ്..സാർ...ഞങ്ങൾ കുറച്ച നാൾ ആയി ഇവിടെ മംഗലാപുരത് ഉണ്ട് .കുറെ ജീവിത പ്രശ്നങ്ങൾ എക്കെ ആയി . ആഹാ..നിങ്ങൾക് എന്ത് പ്രശനം... അത് സാറെ.....അച്ഛൻ മരിച്ചതിനു ശേഷം ,ചേച്ചിയുടെ ഭർത്താവു സ്വത്തുക്കൾ ഏലാം കൈക്കൽ ആക്കി ,,അതിനു ശേഷം അയാൾ വേറെ ഒരു വിവാഹ കൂടി കഴിച്ചു ..ഞങ്ങളുടേത് എന്ന് പറയാൻ ഇപ്പോ അച്ഛന്റെ പേരിൽ അന്ന് വാങ്ങിച്ച മാധവി യുടെ വീട്  മാത്രമേ ഉള്ളു .അവിടെ ആണ് ഞാൻ ഉം എന്റെ ഭാര്യയും അവളുടെ 'അമ്മ ഉം  കൂടി താമസിക്കുന്നത് ,എന്റെ ചേച്ചിയെ ഭർത്താവ് ഉം ,പുതിയ ഭാര്യയും  അവരുടെ കുടുംബവും കൂടി  പട്ടിയെ പോലെ ആണ് നോക്കുന്നത് .അങ്ങനെ നിവർത്തി ഇല്ലാതെ ചേച്ചി അവിടെ നിന്നും ഇറങ്ങി ,എന്നെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ വേണ്ടി എന്തേലും ജോലി നോക്കാൻ വേണ്ടി .പക്ഷെ വിചാരിച്ച പോലെ ഒന്നും കിട്ടിയില്ല ..അപ്പോഴാണ് ,ഇവിടെ മംഗലാപുരം ,ഒരു കോളേജിൽ ഒരു ജോലി ഒഴിവു ഉണ്ട് എന്ന് അറിഞ്ഞത് ,ഒരു സ്റ്റാഫ് ന്റെ ഒഴിവു ആണ് ,,അവിടെ പക്ഷെ മൂന്ന് ലക്ഷം  ടെപോസിറ്റ് കെട്ടി വെയ്ക്കണം എന്ന് പറഞ്ഞു .ടെപോസിറ്റ് അല്ലെ സാരമില്ല എന്ന് കരുതി ,ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച സ്വർണ്ണം  മാത്രം ആയിരുന്നു ,അതെല്ലാം കൂടി പണയം വെച്ച്  കാശു കൊടുത്തു ഒരു എട്ടു മാസം

💬 Comments

View all comments