0%

Chapter Title : വാസുദേവ കുടുംബകം 5 [Soulhacker]

Author : Kambikathakal Read All Parts 824
മുൻപ് .അതിനു ശേഷം ,അറിയിക്കാം എന്ന് പറഞ്ഞത് അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല .അങ്ങനെ കുറച്ച നാൾ മുൻപേ  ഞങ്ങൾ ഇവിടെ വന്നു അന്വേഷിച്ചു ,അപ്പോഴാണ് ആ ജോലി ഇപ്പോൾ ഇല്ല ..ഇനി ഒരു ഒഴിവു വരുമ്പോൾ തരാം എന്ന് പറഞ്ഞു  ,അതിന്റെ മാനേജർ കൈ മലർത്തി .എങ്കിൽ രൂപ തരാൻ പറഞ്ഞപ്പോൾ ,,അയാൾ ഭീഷണി ആയി  ..എന്ത് ചെയ്യണം എന്ന് അറിയാതെ ഞങ്ങൾ രണ്ടു വകീലാമാരുടെ സഹായം തേടി ,കുറെ കാശ് പോയതല്ലാതെ  വേറെ ഗുണം ഒന്നും ഉണ്ടായില്ല ..ഇനി കൈയിൽ ഒന്നും ഇല്ല സത്യത്തിൽ  ...ഇവിടെ നിന്നും ആ കാശ് വാങ്ങി എടുക്കണം എങ്കിൽ ,ഇവിടെ നിൽക്കണം .അതിനു വേണ്ടി ഒരുപാട് സ്ഥലത്തു കയറി ഇറങ്ങി ,അങ്ങനെ ആണ് ഇവിടെ എത്തിയത് .ഇവിടെ എത്തിയപ്പോൾ ആണ്  ,സാറിന്റെ ആണ് ഏന് അറിഞ്ഞത് , ഉം..അല്ല...നിങ്ങളുടെ പക്കൽ അയാൾക് കാശ് കൊടുത്തതിന്റെ രേഖ ഒന്നും ഇല്ലേ..... അഹ്..അതുണ്ട് സാർ...ഒരു കടലാസ്സിൽ ഒപ്പിട്ടു തന്നിട്ടുണ്ട് ..പക്ഷെ ...അതിൽ ജോലിയിൽ പ്രവേശിച്ചു ഇവിടെ നിന്നും ഇറങ്ങുമ്പോൾ  ,ആറു മാസം കൊണ്ട് തിരിച്ചു തരും എന്ന പറഞ്ഞേകുന്നത് ..ജോലി ഏതാ ഏന് പോലും ഇല്ല ..അവരിപ്പോൾ പറയുന്നത് അവിടെ തൂപ്പ് ജോലി തരാം എന്ന് ആണ്..അതിനു വേണ്ടി മൂന്ന് ലക്ഷം കൊടുക്കണ്ടല്ലോ സാറെ... അഹ്....ഉം....അപ്പോൾ..നിങ്ങളിൽ ആർക്കാണ് ജോലി..വേണ്ടത്... സാറെ...ചേച്ചി ക്ക് ആണ്...എനിക്ക് നാട്ടിൽ പോകണം..എന്റെ ഭാര്യ ഗർഭിണി കൂടി ആണ്... ഓ അതുശേരി..അപ്പോൾ നിങ്ങളുടെ കുട്ടികളോ ,ഞാൻ ആ പെണ്ണിനെ നോക്കി ചോദിച്ചു... അവരും ഉണ്ട് സാർ ,,രണ്ടു പെൺകുട്ടികൾ

💬 Comments

View all comments