Chapter Title : വാസുകി അയ്യർ 1 [Roy]
ഇല്ല
,, അപ്പു എത്ര നേരം നിന്നെ നോക്കിയെന്നോ
,, ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. പിന്നീട് ഞാൻ അമ്മയോട് ആവശ്യത്തിനു മാത്രം സംസാരിക്കുകയും രാത്രി വീട്ടിലേക്ക് വരികയും ചെയ്തു.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.
എനിക്ക് മാമിയുടെ വീടിൻറെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ കിട്ടി.
എനിക്ക് ആ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ഞാൻ അമ്മയെപ്പറ്റി മോശമയോ ഒന്നും ഇതുവരെ ചിന്തിച്ചിരുന്നില്ല. അന്ന് കണ്ട ആ കാഴ്ച്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
,, എനിക്ക് മാമിയുടെ അവിടെ ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടി
,, ആ നല്ല കാര്യം അല്ലെ കണ്ണാ
,, ഞാൻ അവിടെ നിന്ന് പടിച്ചോളാം
,, ഇവിടെ നിന്നും 45 മിനിറ്റു അല്ലെ ഉള്ളു ഇവിടെ അപ്പോൾ ആരാ ഉള്ളത്
,, ദിവസവും അത്രയും ദൂരം യാത്ര ചെയ്യാൻ വയ്യ ഞാൻ അവിടെയാണ് നിൽക്കുന്നത്.
എന്റെ നിർബന്ധത്തിനു വഴങ്ങി അമ്മയ്ക്ക് അത് സമ്മതിക്കേണ്ടി വന്നു. അവിടെ നിന്നും 10 മിനിറ്റു ദൂരം മാത്രമേ കോളേജിലേക്ക് ഉണ്ടായിരുന്നുള്ളു.
അങ്ങനെ ഞാൻ ബാഗും സാധാനങ്ങളുമൊക്കെ ആയി മാമിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.
....തുടരും..
( ഇനിയാണ് വാസുകിയുമായുള്ള കഥ . ഈ ഭാഗം ഒരു ഇന്ററോഡക്ഷന് വേണ്ടി എഴുതിയത് ആണ്. നിങ്ങളുടെ സപ്പോർട്ട് ആണ് ബാക്കി ഭാഗം എഴുതാൻ ഉള്ള പ്രേരണ. അത് ഉണ്ടാകും എന്ന വിശ്വാസത്തോടെ roy)
💬 Comments
View all comments