Chapter Title : വാസുകി അയ്യർ 1 [Roy]
ചേട്ടനെ അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്.
,, നീ കുറച്ചു തടിച്ചല്ലോ കണ്ണാ.
,,വെറുതെ ഇരിക്കുകയല്ലേ ചേട്ടാ
,, നീ 2 ദിവസം ഉണ്ടാവില്ലേ
,, അയ്യോ എന്റെ പാറു ആന്റി ഞാൻ നാളെ പോകും നേരെ ബംഗ്ലൂർ.
,, അതെന്താടാ അപ്പു
,, ലാസ്റ്റ് സെമസ്റ്റർ അല്ലെ ഇനി 6 മാസം കഴിഞ്ഞാൽ നാട്ടിൽ തന്നെ നിൽക്കണ്ടേ
,, നീ വീട്ടിൽ എത്തിയിട്ട് കുറെ ദിവസം ആയോ
,, ഹേയ് ഇല്ല 2 ദിവസം
,, ബാംഗ്ലൂർ നന്നായി ബോധിച്ചു എന്നു തോന്നുന്നല്ലോ
,, ആഹ്
അപ്പുവേട്ടൻ ഡ്രസ് ഒക്കെ മാറി ഞങ്ങൾ പുറത്തേക്കിറങ്ങി. അപ്പുവേട്ടൻ ഇവിടെ നിൽക്കാൻ വരുന്നത് തന്നെ 2 പെഗ് അടിക്കാൻ ആണ്. വീട്ടിൽ കുടിച്ചിട്ട് ചെന്നാൽ മാമി അറിഞ്ഞാൽ മാമിയുടെ സ്വഭാവം വച്ചു നല്ല കിട്ടും എന്നറിയാം.
ഇവിടെ അമ്മ ഒന്നും പറയില്ല. അങ്ങനെ ഞങ്ങൾ ബറിലേക്ക് പോയി ചേട്ടൻ 2 പെഗ് പറഞ്ഞു ഒരു പെഗ് അടിച്ചു. അപ്പോൾ ഞാൻ ബീർ വേണം എന്ന് പറഞ്ഞു. ചേട്ടൻ എന്നെ അത്ഭുദത്തോടെ നോക്കി.
,, നീ ബിയർ കഴിക്കാൻ തുടങ്ങിയോ
,, വല്ലപ്പോഴും
,, ആന്റി അറിയോ
,, ഇല്ല.
അങ്ങനെ ഞാൻ ഒരു ബീറും ചേട്ടൻ 3 പെഗും അടിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. കുറെ നേരം കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിച്ചു . കുറെ വിശേഷങ്ങൾ എല്ലാം പറഞ്ഞു ഞങ്ങൾ കിടക്കാൻ പോയി.
ചേട്ടൻ എന്റെ കൂടെ എന്റെ റൂമിൽ ആണ് കിടക്കുന്നത്. ഞാൻ പിന്നെ ഉറങ്ങിയാൽ
💬 Comments
View all comments