0%

Chapter Title : വാസുകി അയ്യർ 2 [Roy]

Author : Roy Read All Parts 4.9K

ഞാൻ കഴിച്ചോണ്ടിരിക്കുമ്പോൾ 'അമ്മ പറഞ്ഞു.

,, എന്തായാലും മോന്റെ ആഗ്രഹം നടന്നില്ലേ ഇനി അമ്മയോട് മുഖം വീർപ്പിച്ചു നടക്കേണ്ട.

,, ഇല്ല അമ്മ

,, ഒരു 5 മണി ആവുമ്പോൾ കുളിച്ചു റെഡി ആവ് പുതിയ വണ്ടി വാങ്ങിയതല്ലേ ഒന്ന് കോവിലിൽ പോയിട്ട് വരാം. വരുന്ന വഴിക്ക് supermarketil കയറണം.

,, ശരി അമ്മ

ഞാൻ 5 മണിക്ക് തന്നെ റെഡി ആയി അമ്മയെ വിളിച്ചു. അമ്മ കുറച്ചു കഴിഞ്ഞു സെറ്റ് സാരിയും കറുത്ത ബ്ലൗസും ഇട്ട് വന്നു.

,, വാ പെട്ടന്ന് പോകാം നല്ല മഴ വരുന്നുണ്ട്. ഇരുട്ടുന്നതിനു മുൻപേ തിരിച്ചു വരണം.

,, ശരി അമ്മ.

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു 'അമ്മ പുറകിൽ കയറി എന്റെ തോളിൽ കൈവച്ചു. ഇരുന്നു.

ഞങ്ങൾ കോവിലിൽ എത്തി. വണ്ടി പൂജ ചെയ്യാനുള്ള രസീത് മുറിച്ചു. ശനിയാഴ്ച ആയതുകൊണ്ടും വൈകുന്നേരം ആയതുകൊണ്ടും നല്ല തിരക്കായിരുന്നു.

ശാന്തി വന്നു വണ്ടി പൂജിച്ചു തരുമ്പഴേക്കും 6.45 ആയിരുന്നു. അപ്പോഴേക്കും നല്ല മഴക്കർ ഉണ്ടായി. ജൂലൈ മാസം അല്ലെ .

അങ്ങനെ ഞാനും അമ്മയും നേരെ സ്‌പെർമാർക്റ്റിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങി കഴിയുമ്പഴേക്കും 7.30 ആയിരുന്നു.

ഏകദേശം 30 മിനുറ്റ് വീട്ടിലേക്ക് യാത്ര ഉണ്ട് റോഡിൽ നിന്നും കുറച്ചു ഉൾഭാഗത് ആയിരുന്നു ഞങ്ങളുടെ വീട്. ഇറങ്ങാൻ നേരം മഴ പൊടിയാൻ തുടങ്ങി.

,, ഇനി മഴ മാറിയിട്ട് പോകാം കണ്ണാ

,, വേണ്ട 'അമ്മ ഈ മഴ നിക്കും എന്നു തോന്നുന്നില്ല പെയ്തു തുടങ്ങിയാൽ. നമുക്ക് പോകാം നന്നായി പെയ്യുമ്പോൾ

💬 Comments

View all comments