Chapter Title : വാസുകി അയ്യർ 4 [Roy]
കൊണ്ട് പോയിട്ട് വരാം.
,, ചേട്ട അച്ഛനെ ഒന്ന് കാണാൻ
,, icu അല്ലെ കാണാൻ പറ്റില്ല.
അങ്ങനെ ഞാൻ ചേച്ചിയേം കൂട്ടി അവരുടെ വീട്ടിലേക്ക് യാത്രയായി. ചേച്ചി കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടിട്ടാണ് ഇരുന്നത് കുട്ടി ഉള്ളത് കൊണ്ട് സ്പര്ശന സുഗം ഒന്നും കിട്ടിയില്ല.
ചേച്ചി വാതിൽ തുറക്കാൻ കൊച്ചിനെ എന്റെ കയ്യിൽ തന്നു. കുട്ടി ഉറങ്ങിയിട്ടായിരുന്നു ഉണ്ടായിരുന്നത്.ചേച്ചി വാതിൽ തുറന്നു എന്നോട് പറഞ്ഞു കുട്ടിയെ റൂമിൽ കിടത്താൻ. ചേച്ചി നേരെ ഫ്രിഡ്ജിൽ വെള്ളം എടുക്കാൻ പോയി. ഞാൻ റൂമിലേക്കും.
കുട്ടിയെ തൊട്ടിലിൽ കിടത്തി . പെട്ടന്ന് ചേച്ചി ഓടി വന്നു.
,, എന്താ ചേച്ചി.
,, ഒന്നുല്ല ഡ്രസ് മാറാൻ വന്നതാ
,, ഇങ്ങനെയോ
എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ ചുറ്റും നോക്കി. അപ്പോൾ മേശയുടെ മുകളിൽ ഒരു condom 10s ന്റെ ബോക്‌സ്. പൊളിച്ച 3 condom കവറും.
ചേച്ചി പെട്ടന്ന് തന്നെ അത് എടുത്തു ആ സമയം ഞാൻ ഫോൺ ഓണ് ചെയ്ട്ട്ത ഫോട്ടോ എടുത്തു.
ചേച്ചി തിരിഞ്ഞപ്പോൾ ആണ് ഞാൻ ചേച്ചിയുടെ രൂപം ശ്രദ്ധിച്ചത്. ഒരു ബ്രൗണ് ചുരിദാർ കക്ഷം വിയർത്ത് പാട്. മുഖവും കൈയും വിയർത്തിരിക്കുന്നു.
,, നീ ഇത് ആരോടും ചെന്ന് പറയണ്ട
,, ശരിക്കും എന്താ സംഭവിച്ചത്
,, ഒന്നും ഇല്ല. സമയം 6.30 ആയി ഞാൻ ചായ ഇടാം
,, ചായ ഒക്കെ അവിടെ നിൽക്കട്ടെ എന്താ സംഭവിച്ചത് എന്ന് പറ.
,, അത് കണ്ണാ.
,, എനിക്ക് ഒന്നും അറിയാത്തത് അല്ലല്ലോ
💬 Comments
View all comments