Chapter Title : വാസുകി അയ്യർ 6 [Roy]
ഇരിക്കുന്നു. ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് നടന്നു.
,, എന്താ രണ്ടും ഇന്നലെ ഉറങ്ങിയില്ലേ
ഞാനും അമ്മയും ഞെട്ടി.
,, ഇന്നലെ പോയി കിടന്നതെ ഓർമ ഉള്ളു. പിന്നെ രാവിലെ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേറ്റത്
അമ്മ ആണ് അത് പറഞ്ഞത്
,, അല്ല മുഖം ഉറങ്ങാത്ത പോലെ
,, കണ്ണനെ രാവിലെ എത്രനേരം വിളിച്ചിട്ട് ആണ് അവൻ എഴുന്നേറ്റത് എന്നറിയോ
,, ആ നീ വേഗം അകത്തേക്ക് ചെല്ലു വാസുകി ഒറ്റയ്ക്ക് ആണ്.
,, ആ അമ്മേ ചേട്ടൻ ശനിയാഴ്ച്ച വരുന്നൂന്ന്
,, ആണോ,
അതും പറഞ്ഞു ഞങ്ങൾ ഉള്ളിലേക്ക് നടന്നു.
,, കണ്ണാ അമ്മയ്ക്ക് എന്തോ സംശയം ഉണ്ട്
,, ഹേയ് എവിടുന്നു.
,, ഇന്നലെ അങ്ങനെ അല്ലെ ചെയ്തേ എവിടാ ഇല്ലാതിരിക്കുക
,, അഥവാ അറിഞ്ഞാല് നമുക്ക് നാട് വിടാം
,, അയ്യ മോന്റെ പൂതി. ഈ കിളവിയെ കിട്ടിയിട്ട് എന്തിനാ
,, കിളവിയോ, അപ്സരസ് അല്ലെ.
,, ഉം മതി മതി. ഇന്ന് രാത്രി വേണ്ട കേട്ടോ
,, ഉം ആലോചിക്കാം.
അതും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി. ഞാൻ അവിടെ ഒക്കെ നടന്നു. വാസുകി മാമി എന്നെ കണ്ട ഭാവം നടിക്കുന്നില്ല.
അങ്ങനെ മരണ ചടങ്ങുകൾ എല്ലാം കഴിഞ്ഞു. ചേച്ചി ഒന്നും മിണ്ടാതെ റൂമിൽ തന്നെ. ശരിക്കും പറഞ്ഞാൽ അമ്മായി അപ്പൻ ആണെങ്കിലും തന്റെ കൊച്ചിന്റെ അച്ഛൻ അല്ലെ മരിച്ചത്. ആ സങ്കടം കാണാതിരിക്കില്ലല്ലോ.
വൈകുന്നേരം എല്ലാവരും വീട്ടിലേക്ക് പോകാൻ ഒരുങ്ങി. വാസുകി മാമിയും മാമനും ഞായറാഴ്ച മാത്രേ
💬 Comments
View all comments