Chapter Title : വാസുകി അയ്യർ 8️⃣ [Roy] [Climax]
ആണെന്കെലും മാമിക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു.ആ മുഖത്തെ തെളിച്ചം ഞാൻ കണ്ടു. ഞാൻ അകത്തേക്ക് കയറി പോയി.
അന്ന് ഞാൻ മാമിയെ ചെയ്തില്ല. അമ്മ അച്ഛനെ പറഞ്ഞു എത്രമാത്രം പറ്റും എന്നുള്ളtension.
ഭക്ഷണം കഴിച്ചു രാത്രി അമ്മയുടെ ഒരു message വന്നു. കുഴപ്പം ഇല്ല. എല്ലാം ഒക്കെ ആണ്. അത് കണ്ടപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്. ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേ ദിവസം സാധാരണ പോലെ എഴുന്നേറ്റു. മാമൻ 7.30 ആയതോടെ കടയിൽ പോയി.ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ടേബിളിൽ ഇരുന്നു.
,, കണ്ണാ
,, എന്താ മാമി
,, പോകുന്നത് തീരുമാനിച്ചോ
,, പിന്നെ പോകാതെ
,, ഞാൻ അപ്പുറത്തെ ഗീതയോട് ലക്ഷിമിയുടെ വീട്ടിൽ പോകുന്നു എന്ന പറയുക.
,, അത് നല്ല കാര്യം ആണ്.
,, 3 ദിവസത്തേക്ക് വേണ്ട പുല്ല് ചെത്തണം നീ സഹായിക്കുമോ
,, അതെന്താ അങ്ങനെ നമുക്ക് വേണ്ടി അല്ലെ.
,, എങ്കിൽ കുറച്ചു കഴിഞ്ഞു നമുക്ക് പറമ്പിൽ പോകാം.
,, ശരി മാമി. ഞാൻ വരാം. എന്താ മാമി കണ്ണ് നിറഞ്ഞിരിക്കുന്നത്.
,, ഒന്നുമില്ലെടാ
,, പറ
,, ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും ചതിക്കുക അല്ലെ. മകന്റെ പ്രായം പോലും ഇല്ലാത്ത ഒരാളെ വച്ച്
,, മതി മാമി. ഒരാളോ ഞാൻ ഒരാൾ ആണോ.
,, നീ ഇപ്പോൾ എന്റെ എല്ലാം ആണ്. നീ സ്നേഹിക്കുന്ന പോലെയും സംസാരിക്കുന്ന പോലെയും ആരും എന്നോട് സംസാരിച്ചിട്ടില്ല.
,, പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ
💬 Comments
View all comments