0%

Chapter Title : വാസുകി അയ്യർ 8️⃣ [Roy] [Climax]

Author : Roy Read All Parts 2.8K
കുറച്ചു അധികം സമയം എടുത്തു എനിക്ക് പാൽ പോകാൻ മാമിക്ക് പോയിട്ടും ഇല്ല.എന്റെ പാല് ആ പൂറിൽ നിന്നും വെള്ളത്തിൽ കലർന്ന് ഒലിച്ചു പോയി. മാമി വെള്ളത്തിൽ കവച്ചിരുന്നു പൂർ കഴുകി. എന്നിട്ട് തോർത് കൊണ്ട്‌ ശരീരം മുഴുവൻ തോർത്തി. എന്റെ തലയും ദേഹവും തോർത്തിനമ്മൽ ഡ്രസ് ഇട്ട് പറമ്പിലേക്ക് നടന്നു. ,, കണ്ണാ ഇനി നാളെ രാത്രി പോകുന്ന വരെ ഒന്നും ഇല്ല കേട്ടോ ,, അപ്പോൾ ഇന്ന് മാമൻ വരുന്ന വരെ ,, അതാ പറഞ്ഞേ. ഈ സമയം മുതൽ നാളെ വരെ ഫുൾ റെസ്റ്റ് ,, അത് കഴിഞ്ഞു ,, അത് കഴിഞ്ഞു മറ്റന്നാൾ അവിടെ എത്തിയ ശേഷം ഈ ശരീരത്തിൽ നിനക്ക് എന്തും ചെയ്യാം നീ പറയുന്നത് എന്തും ഞാനും. 3 ദിവസം മുഴുവൻ നിന്റെ ഇഷ്ടം പോലെ. ,, ആണോ എന്നാൽ ഞാൻ പിടിച്ചിരുന്നോളം. നമ്മൾ പറമ്പിൽ എത്തി. ,, നീ ഇത് ഇവിടെ പോയതാ വാസു ,, നാണി ചേച്ചി ഒരാഴ്ച്ച ഞാൻ ഇവിടെ ഉണ്ടാവില്ല ലക്ഷ്മിക്ക് വിശേഷം ഉള്ളത് പറഞ്ഞില്ലേ അവിടെ പോയി നിൽക്കണം. ,, ആണോ ,, അതെ, കുറച്ചു അധികം അരിഞ്ഞു 3 കെട്ട് ആയി. ഒരു കെട്ട് കൊണ്ടു വച്ചു. ഇനിയും 2 തവണ നടക്കണ്ടല്ലോ എന്ന് കരുതി ഇവനെയും കൂട്ടി. ,, അത് നന്നായി. ഒരു കെട്ട് എനിക്ക് തന്ന് ഞാൻ അതും എടുത്ത് നടന്നു. പിറകെ മാമിയും മറ്റു രണ്ടുപേരും. ,, വാസു നിന്റെശരീരം ആകെ ഒന്ന് പുഷ്ടിച്ചല്ലോ ,,

💬 Comments

View all comments