0%

Chapter Title : വാടക വീട് 4 [K. K. M]

Author : Kambikathakal Read All Parts 1.5K

നല്ലതാകണോ ചീത്ത ആകണോ എന്ന് തീരുമാനിക്കുന്നതാണ്, അല്ലെങ്കിൽ അവരെ കൊണ്ട് അങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉണ്ടാകുന്ന സാഹചര്യങ്ങൾ ആണ്...

ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും ജോലിയുടെയും സൗന്ദര്യത്തിന്റെയും ജാതകത്തിന്റെയു കുടുംബ മഹിമയുടെയും ഒക്കെ വലിപ്പം നോക്കി കല്യാണം നടത്തുമ്പോൾ അത് ഒരു കുടുംബത്തിന്റെ അഭിമാനം മാത്രമല്ല എന്നും തുടർന്നുള്ള കാലം ഒന്നിച്ചു ജീവിക്കണ്ടവർ തമ്മിലുള്ള മാനസിക ചേർച്ച ആണ് വലുതെന്നും സമൂഹം മനസ്സിലാക്കാൻ ഇനിയും എത്ര നാൾ വേണം എന്തോ...

എന്നാലും മാറിയിട്ടുണ്ട് ഒരുപാട്.... സതി നിർത്തലാക്കിയപ്പോ അത് അവകാശം ആണെന്നും ആചാരം ആണെന്നും പറഞ്ഞു സ്ത്രീകൾ അടക്കം ആയിരകണക്കിന് ആളുകൾ സമരം നടത്തിയിടത്തു നിന്ന് ഇന്ന് ഇഷ്ടമുള്ള life തിരഞ്ഞെടുക്കാൻ മാത്രം സ്ത്രീകൾക്ക് വിദ്യാഭ്യാസവും വിവേകവും ഉണ്ടായിട്ടുണ്ട്.. മാറും ഇനിയും മാറും

ഒന്നിച്ചു ജീവിക്കുമ്പോൾ ഇതല്ല നമ്മുടെ life നമുക്ക് സന്തോഷമായി പിരിയാം എന്ന് പറഞ്ഞു പരസ്പര ബഹുമാനത്തോടെ പിരിയുന്ന കാലം വന്നു തുടങ്ങി......

ആഹാ ഇതിപ്പോ കാത്തിരുന്ന ഭാഗ്യം കയ്യിൽ വന്നപ്പോ കട്ടിലിൽ കിടന്ന് ലോകം നന്നാക്കാതെ എണീറ്റു പോടാ myre എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു 😜😜

സമയം നോക്കി.... 9.50 😳😳😳 അപ്പൊ ഒരു മണിക്കൂർ ആയി ഞാൻ ലോകത്തിനെ ഉപദേശിക്കാൻ തുടങ്ങിയിട്ട്.. ബാക്കി അടുത്ത sunday മതി.. പെട്ടന്ന് എല്ലാരും നന്നായാലും ഒരു thrill ഇല്ല... 😜

ഞാൻ എണീറ്റു രാവിലത്തെ ചടങ്ങുകളും കുളിയും കഴിഞ്ഞു ചായ ക്ക് വെച്ചു...രാവിലെ പുറത്തു നിന്ന് എന്തെങ്കിലും വാങ്ങാം.. ചേച്ചി യെ കണ്ടില്ല. എന്താണ് plan എന്നും അറിയില്ല.. കയ്യിൽ ഫോൺ

💬 Comments

View all comments