0%

Chapter Title : വാടക വീട് 4 [K. K. M]

Author : Kambikathakal Read All Parts 1.5K

നമ്പർ പോലുമില്ല.... 🤦‍♂️🤦‍♂️

പൊട്ടൻ

ഞാൻ kitchan ന്റെ ജനൽ തുറന്നു അപ്പുറത്തേക്ക് നോക്കി... ഒന്നും കാണാനില്ല. ചായയുമായി ഹാളിൽ വന്നു. ഹാളിലെ ജനൽ തുറന്നു നോക്കി. അയാളുടെ കാർ കാണാനില്ല. അപ്പൊ ആ മരക്കുരിശ് പോയി...

റൂമിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നു ഞാൻ പോയി call എടുത്തു. ഓഫീസിൽ നിന്നാണ്. അവശത അഭിനയിച്ചു സംസാരിച്ചു. അപ്പൊ ഉണ്ട് calling bell....

മൂഞ്ചി

ഇന്ന് തെന്നെ ഓരോന്ന് കെട്ടി എടുക്കും. Call cut ചെയ്തു beddil ഇട്ട് ഞാൻ പോയ്‌ door തുറന്നു...

😳😳😳😳😳😳

ഇതെന്താ കാവിലെ മഞ്ജു വാര്യരോ

ഒരു set സാരി ഉടുത്തു, നെറ്റിയിൽ ചന്ദനം ഇട്ട്, കയ്യിൽ ഒരു പാത്രവുമായി

രേഷ്മ ചേച്ചി 😍😍😍😍😍😍

" നാട്ടുകാരെ കാണിക്കാതെ അങ്ങോട്ട് മാറ് ചെക്കാ "

എന്നും പറഞ്ഞു അകത്തേക്ക് കയറി ഞാൻ ഇപ്പോഴും ഷോക്കിൽ തന്നെ ആണ്..

" ഡാ പൊട്ടാ door അടക്ക്. ആരേലും വരണുണ്ടോ നിനക്ക് "

ഞാൻ തിരിഞ്ഞു door lock ചെയ്തു... എവിടെ

ആളെവിടെ

ഞാൻ റൂമിൽ നോക്കി ഇല്ല

കിച്ചണിൽ ചെന്നപ്പോ കൊണ്ട് വന്ന പത്രത്തിൽ നിന്ന് ദോശ യും ചട്ണിയും എടുത്തു വെക്കുന്നു...

" രാവിലെ സർ ഒന്നും വെച്ച് കാണില്ല എന്ന് തോന്നി... നട തുറന്ന് കണ്ടില്ല. അതാ ഞാൻ കഴിക്കാൻ കൊണ്ട് വന്നത് "

കൈ കെട്ടി kitchan slab ഇൽ ചാരി നിന്ന് കൊണ്ട് ഒരു കള്ള ചിരിയോടെ ചേച്ചി പറഞ്ഞു.

" രാവിലെ എണീറ്റു അമ്പലത്തിൽ പോയോ

💬 Comments

View all comments