0%

Chapter Title : വാടക വീട് 4 [K. K. M]

Author : Kambikathakal Read All Parts 1.5K

"

അമ്പലത്തിൽ പോയതിന്റെ ഒരു feel കിട്ടാൻ ഒരു കുറി ഇട്ടതാ 😜😜... ഇവിടെ അമ്പലം എവിടാണെന്ന് പോലും എനിക്കറിയില്ല "

😂😂😂😂😂😂

ഞാൻ ചിരിച് പോയി ആ നോട്ടവും സംസാരവും... ചെറിയ കുട്ടികളെ പോലെ തോന്നി.

" നീ ഇങ്ങനെ പന്തം കണ്ടപോലെ നിക്കാൻ ആണോ plan അതോ വല്ലതും കഴിക്കുന്നോ "

ഞാൻ ചിരിച് കൊണ്ട് പോയി അവിടെ നിന്ന് ദോശ കഴിക്കാൻ തുടങ്ങി...

" ചായ ഇടണോ "

" വേണ്ട ചേച്ചി ഞാൻ ചായ ഇട്ട്. ബാക്കി ഇരിപ്പുണ്ട്.. ചായ എനിക്കു ഒരു weaknes ആണ് "

ചേച്ചി തിരിഞ്ഞു ചായ പാത്രം എടുത്തു വെച്ച് ഗ്യാസ് on ആക്കി..

" ചേച്ചി കഴിച്ചോ "

" ഓ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ... "

ഒരു കള്ള പിണക്കം ഉണ്ട്.

ഞാൻ ദോശ മുറിച് ചട്ണി മുക്കി ചേച്ചി ക്ക് വായിലേക്ക് വെച്ച്.

ചേച്ചി എന്നെ ഒന്ന് നോക്കി.. ഒരു വല്ലാത്ത നോട്ടം... സ്നേഹവും സങ്കടവും സന്തോഷവും ഒക്കെ ചേർന്ന് ഒരു ഭാവം. ചേച്ചി വാ തുറന്നു ഞാൻ വായിലേക്ക് വെച്ച് കൊടുത്തു.. കണ്ണ് നിറഞ്ഞത് ഞാൻ കണ്ട്. ചേച്ചി പെട്ടന്ന് തിരിഞ്ഞു മുഖം തുടച്ചിട്ട് ചായ എടുത്തു. ഒരു glass എനിക്കും ഒന്ന് ചേച്ചി ക്കും

ഞങ്ങൾ ഒന്നിച്ചു കഴിച്ചു.

" എനിക്കു മതി ഇനി നീ കഴിക്കു  "

" അതൊരു സുഖമില്ല. കുറെ ആയില്ലേ ഒറ്റക് കഴിക്കുന്നു.. ഇതിപ്പോ നമുക്ക് ഒന്നിച്ചു കഴികാം "

ഞാൻ വീണ്ടും ചേച്ചി

💬 Comments

View all comments