Chapter Title : വാടക വീട് 4 [K. K. M]
ക്ക് കൊടുത്തു...
ചേച്ചി കുറച്ച് serious ആയതു പോലെ തോന്നി..
" ഇതെന്നാ ചേച്ചി പെണ്ണെ ഒരു ജാഡ. വന്നപ്പോ ഇങ്ങനെ അല്ലാരുന്നല്ലോ. "
" സ്നേഹം ഉള്ളവർ ചോദിക്കുന്ന സ്നേഹം നിറഞ്ഞ ചോദ്യം എന്താണെന്ന് നിനക്കറിയാമോ. "
" ഇല്ല എന്താ "
" വല്ലതും കഴിച്ചോ എന്ന് "
ഞാൻ ചേച്ചി യെ നോക്കി നിന്ന്... എന്നും കാണുന്ന ഒരു നിസംഗ ഭാവം ആണ് അപ്പോ ഞാൻ ആ കണ്ണുകളിൽ കണ്ടത്.
Mood മാറ്റണം...വിഷമിക്കുന്ന ഒരാളെ പെട്ടന്ന് അതിൽ നിന്ന് മാറ്റാൻ ഏറ്റവും best ആണ് ചളി 😜😜😜
" ഇന്നലെ ചേച്ചി യെ വിടല്ലേടാ എന്ന് പറഞ്ഞപ്പോ സ്നേഹം ഇല്ലാരുന്നോടി ചേച്ചി കള്ള് "
ഏറ്റു..... ഏറ്റു ബുഹഹഹ 💪💪💪
നാണം ഇരച്ചു കയറുന്നത് ഞാൻ കണ്ട്. കണ്ണുകൾ കൂമ്പി കുറുകി. ചുണ്ട് വിറച്ചു മുഖം ചുവന്നു....
എന്റെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി വെട്ടി തിരിഞ്ഞു നിന്ന് പാത്രം കഴുകാൻ തുടങ്ങി. ഞാൻ side ഇൽ ചെന്ന് നിന്ന് മുഖത്തേക്ക് നോക്കി.. 😜😜😜😜
ചിരി കടിച് പിടിച്ചു നിക്കുവാണ്...
" കൂയ്.... ഹലോ..... മറുപടി വന്നില്ല ""
ചിരിച്.... പൊട്ടി പൊട്ടി ചിരിച്... എനിക്കു മുഖം തരാതെ ഉറക്കെ ചിരിച്ചു ❤️❤️❤️😍😍😍
ഞാൻ പിന്നിലേക്ക് ചേർന്ന് നിന്ന് രണ്ട് കൈയും side ലൂടെ മുന്നിലേക്ക് കയറ്റി തുറന്ന് വിട്ട ടാപ് ഇൽ കൈ കഴുകി... എന്റെ മുഖം മുടിയിൽ ചേർത്ത് മണപ്പിച്ചു......
ചേച്ചി ടെ ചിരി മാറി.
കൈ കഴുകിയ ഞാൻ
💬 Comments
View all comments