Chapter Title : വാടകക്ക് അമ്മയുടെ ഗര്‍ഭപാത്രം 1
:അമ്മേ ഞങ്ങൾക്കും അതിനെ പറ്റി ശരിക്കും അറിയില്ല നമുക്ക് നാളെ പോയി ഡോക്ടറെ കണ്ടു ചോദിക്കാം അങ്ങനെ ഞങ്ങൾ മുന്നും ഡോക്ടറെ പോയി കണ്ടു കാര്യം വിശിതം ആയി തിരക്കി ഡോക്ടർ :ഇപ്പോൾ ഇത് നാട്ടിൽ സാധാരണ ആയി നടക്കുന്ന ഒന്നാണ് ജോലി തിരക്ക് മൂലം സമയം ഇല്ലാത്തവരും പിന്നെ ഇതുപോലെ അസുഗം ഉള്ളവരും ഈ മാർഗം നോക്കും അമ്മ :ഇത് എങ്ങനെ എങ്ങനാണ് ചെയുന്നത്
ഡോക്ടർ :വളരെ നിസാരം ആണ് ഇപ്പോൾ ചില പെണ്ണുങ്ങൾ ഇങ്ങനെ ഉള്ളവരെ രൂപയ്ക്കു വേണ്ടി സഹായിക്കും അങ്ങനെ ഒരാളെ നിങ്ങൾ കണ്ടെത്തി കൊണ്ട് വരണം അമ്മ :എന്നിട്ട് ഡോക്ടർ ഞാൻ തുറന്നു ചോദിക്കുന്നു ഹരിയും ആ പെണ്ണും ഇന്റർകോസിൽ ഏർപ്പെടാനോ അപ്പോൾ അത് എങ്ങനെ ഇവരുടെ കുട്ടി ആകും ഡോക്ടർ :അങ്ങനെ അല്ല നമ്മൾ ഇവരുടെ രണ്ടാളുടേയു ഫ്രൂണം എടുത്ത് ആ പെണ്ണിന്റെ ഗർഭ പാത്രത്തിൽ ഇടും അപ്പോൾ ഉണ്ടാകുന്ന കുട്ടി പൂർണ്ണമായും ഇവരുടെ തന്നെ ആയിരിക്കും സംശയം വേണ്ട അമ്മ :ഇങ്ങനെ ഒരാളെ അവിടെ കിട്ടും
ഡോക്ടർ :അത് നിങ്ങൾ കണ്ടു പിടിക്കണം പിന്നെ ഒരുകാര്യം ഓർക്കണം വരുന്ന പെണ്ണിന് യാതൊരു അസുഖം ഉണ്ടാകാൻ പാടില്ല പിന്നെ പത്തുമാസം അവർക്ക് നിങ്ങൾ നല്ല ആഹാരം കൊടുക്കണം നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കണം സമയത്ത് മരുന്ന് കൊടുക്കണം ഒരു ജോലിയും ചെയ്യിക്കാൻ പാടില്ല അതെല്ലാം നിങ്ങളുടെ കുട്ടിയെ ബാധിക്കും ഇതൊന്നും കൂടാതെ പോകൻ സമയത്ത് 3ലക്ഷം രൂപ കൊടുക്കണം പിന്നെ 10മാസത്തെ അവരുടെ ചിലവും
ഇതെല്ലാം കേട്ടു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോയി വീട്ടിൽ എത്തിയ ശേഷം അമ്മ :നമ്മൾ അങ്ങനെ ഒരാളെ അവിടെ നിന്നും കണ്ടു പിടിക്കും ഞാൻ :കണ്ടുപിടിച്ചാൽ തന്നെ ഇത്രയും രൂപ അവിടെ നിന്നും ഉണ്ടാക്കും അമ്മ :അതും നേരാ
ഞാൻ :എനിക്ക് ഇതിനൊന്നും യോഗം ഇല്ലെന്നു കരുതാം ഞാൻ വിങ്ങി പൊട്ടി അമ്മ :നമുക്ക് നമുക്കെല്ലത്തിനു ഒരു വഴി ഉണ്ടാക്കാം പിന്നെ ഒരു മാസം ഞങ്ങൾ അങ്ങനെ ഒരു പെണ്ണിനെ തേടി നടന്നു പക്ഷെ കിട്ടിയില്ല അമ്മ
💬 Comments
View all comments