Chapter Title : വാടകക്ക് അമ്മയുടെ ഗര്ഭപാത്രം 1
:അത് നിങ്ങൾ കണ്ടു പിടിക്കണം പിന്നെ ഒരുകാര്യം ഓർക്കണം വരുന്ന പെണ്ണിന് യാതൊരു അസുഖം ഉണ്ടാകാൻ പാടില്ല പിന്നെ പത്തുമാസം അവർക്ക് നിങ്ങൾ നല്ല ആഹാരം കൊടുക്കണം നിങ്ങളുടെ വീട്ടിൽ താമസിപ്പിക്കണം സമയത്ത് മരുന്ന് കൊടുക്കണം ഒരു ജോലിയും ചെയ്യിക്കാൻ പാടില്ല അതെല്ലാം നിങ്ങളുടെ കുട്ടിയെ ബാധിക്കും ഇതൊന്നും കൂടാതെ പോകൻ സമയത്ത് 3ലക്ഷം രൂപ കൊടുക്കണം പിന്നെ 10മാസത്തെ അവരുടെ ചിലവും
ഇതെല്ലാം കേട്ടു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു പോയി വീട്ടിൽ എത്തിയ ശേഷം അമ്മ :നമ്മൾ അങ്ങനെ ഒരാളെ അവിടെ നിന്നും കണ്ടു പിടിക്കും ഞാൻ :കണ്ടുപിടിച്ചാൽ തന്നെ ഇത്രയും രൂപ അവിടെ നിന്നും ഉണ്ടാക്കും അമ്മ :അതും നേരാ
ഞാൻ :എനിക്ക് ഇതിനൊന്നും യോഗം ഇല്ലെന്നു കരുതാം ഞാൻ വിങ്ങി പൊട്ടി അമ്മ :നമുക്ക് നമുക്കെല്ലത്തിനു ഒരു വഴി ഉണ്ടാക്കാം പിന്നെ ഒരു മാസം ഞങ്ങൾ അങ്ങനെ ഒരു പെണ്ണിനെ തേടി നടന്നു പക്ഷെ കിട്ടിയില്ല അമ്മ :ഇനി അനോഷിക്കാൻ ഒരിടത്തും ബാക്കിയില്ല i ഇനി എന്ത് ചെയ്യും ഞാൻ :എനിക്കറിയില്ല അഞ്ചു :ഞാൻ ഒരു വഴി പറയെട്ടെ നിങ്ങൾ സമ്മതിക്കണം അമ്മ :മോള് പറ
അഞ്ചു :ഈ വീട്ടിൽ ഒരു പെണ്ണുള്ളപ്പോൾ നമ്മൾ എന്തിനാ വേറെ ആളെ അന്നോഷിച്ചു നടക്കുന്നത് ഞാൻ :നീ ആരുടെ കാര്യം ആണ് പറഞ്ഞു വരുന്നത് അഞ്ചു :എനിക്ക് ഏതായാലും കുട്ടികൾ ഉണ്ടാകില്ല പിന്നെ ഈ വീട്ടിൽ പെണ്ണായിട്ട് ഉള്ളത്……. ! അമ്മ ;മോളെ നീ എന്നെ ആണോ…… അഞ്ചു :അതെ അമ്മേ തന്നെ
അമ്മ :അതെന്നെ
💬 Comments
View all comments