Chapter Title : വാടകക്ക് ഒരു വീട് [നോവൽ] [Kichu]
അവൾ ഒരു ടീഷർട്ടും ട്രാക് പാന്റും ധരിച്ചിരുന്നു. അവൾ പൊതുവെ എല്ലാരോടും വളരെ പെട്ടന്ന് തന്നെ കമ്പനി ആകുന്ന ടൈപ് ആയിരുന്നു
ഞാൻ കതകു തുറന്നു പുറത്തേക്കിറങ്ങി റിയ ചായവെക്കാറായല്ലോ എന്ന് പറഞ്ഞു അങ്കിൾ എന്റെ നേരെ നോക്കി റിയ ചായ വെക്കാൻ അകത്തേക്ക് പോയി അയാൾക്ക് അത് ഇഷ്ടായില്ല അയാൾ എന്നെ നോക്കി ചിരിച്ചു എന്തോ എനിക്ക് ചിരിക്കാൻ തോന്നിയില്ല ആദ്യം അവളെ പിന്നെ നിന്റെ ഊഴമാണ് എന്ന സന്ദേശം അയാളുടെ കണ്ണുകൾ എന്നോട് പറയുന്ന പോലെ എനിക്ക് വീണ്ടും തോന്നി.
റിയ ചായയും ഉണ്ടാക്കി വന്നു അവൾ വളരെ ജോളി മൂഡിൽ ആയിരുന്നു അയാൾ ഒരു തമാശക്കാരൻ ആണ് പക്ഷെ അയാളുടെ വയർ എന്നും പറഞ്ഞു അവൾ ഒരു സോഫയുടെ കുഷ്യൻ വയറിൽ വെച്ച് അഭിനയിച്ചു കാണിച്ചു.
സൂക്ഷിച്ചു നടന്നില്ലേൽ നിനക്ക് അയാളെ അനുകരിക്കാൻ ആ കുഷ്യൻ വേണ്ടിവരില്ല ഞാൻ പറഞ്ഞു എന്നാൽ അതിന്റെ വ്യംഗ്യാർത്ഥം പോലും ആ പൊട്ടിക്കു മനസ്സിലായില്ല ഡോര്ബെല് കേട്ട് ഞാൻ ചെന്നപ്പോൾ അവിടെ ആന്റി..
“ഞാൻ എന്റെ വീട്ടിൽ പോകുവാണ് ഒരു പത്തു ദിവസം ചെക്കനും അവധി ആണ് പിന്നെ അങ്കിളിന്റെ കൈയിൽ നിങ്ങളുടെ ഒരു സ്പെയർ കീ ഉണ്ട് എന്താവശ്യം ഉണ്ടെങ്കിലും പറഞ്ഞാൽ മതി…”
അപ്പോളേക്കും ഞങ്ങളെ ഇഷ്ടായ ആന്റി പറഞ്ഞു ഇത് കേട്ട ഞാൻ ദുഃഖിതയായി രണ്ടാഴ്ച്ച കുടവയറനു പൂർണ്ണ സ്വാതന്ത്ര്യം ആണ് എന്തൊക്കെ തന്ത്രങ്ങൾ അയാൾ പുറത്തെടുക്കും എനിക്ക് റിയയെ സംരക്ഷിക്കാൻ കഴിയുമോ ഞാൻ വ്യാകുലപ്പെട്ടു
അടുത്ത ദിവസം രാവിലെയും എനിക്ക് റിയയെ ബെഡ്‌റൂമിൽ
💬 Comments
View all comments