0%

Chapter Title : വാടകക്ക് ഒരു വീട് [നോവൽ] [Kichu]

ഒരു കുട്ടിയെയും മാത്രമാണ് കണ്ടത് അവരുടെ ഹസ്ബന്റ്‌ ഔട്ട് ഓഫ് സ്റ്റേഷൻ ആണത്രേ അല്ലേലും അവരുടെ വീട്ടിൽ അങ്ങേർക്കു വീറ്റോ പവർ ഉണ്ടെന്നു തോന്നിയില്ല

ഒരു ദിവസം രാവിലെ ഞങ്ങൾ ജോലിക്കു പോകാൻ ഇറങ്ങിയപ്പോൾ ഷർട്ട് ഇടത്തെ ഒരു മനുഷ്യൻ നെഞ്ചത്തെ രോമത്തിൽ ചൊറിഞ്ഞുകൊണ്ടു മോട്ടോർ വർക്ക് ചെയ്യുന്നതു നോക്കി നിൽക്കുന്നത് കണ്ടു…

അയാളുടെ നെഞ്ചിൽ ബ്രഹ്മണ്യം കാണിക്കുന്ന പൂണൂൽ കിടക്കുന്നതു വ്യക്തമായി കാണാം അയാളുടെ വയർ ശരിക്കും ഒരു കുടം പോലെ വീർത്തുരുണ്ട് ഇരുന്നു. ഞങ്ങളെ കണ്ടു ആ മനുഷ്യൻ ഞെട്ടിപോയി ആദ്യം പിന്നെ വിടർന്ന ചിരിയോടെ

“ഓ… നിങ്ങളാണല്ലേ പുതിയ വാടകക്കാർ… ഞാൻ രാഘവൻ…”

അയാൾ സ്വയം പരിചയപ്പെടുത്തി.

വീടിഷ്ടപെട്ടോ..? അയാൾ ഞങ്ങളോട് ചോദിച്ചു വളരെ ഇഷ്ടായി റിയ ഉത്തരം കൊടുത്തു ഒരു കാപ്പി കുടിക്കാം വരൂ അയാൾ ഞങ്ങളെ ക്ഷണിച്ചു അയ്യോ സമയം പോയി പിന്നീടൊരിക്കലാവട്ടെ എന്ന് പറഞ്ഞു ഞങ്ങൾ തിരക്കിട്ടു ഇറങ്ങി…

ഞങ്ങൾ പോകുന്നതും നോക്കി നെഞ്ച് ചൊറിഞ്ഞു നിന്ന അയാളെ നോക്കിയപ്പോൾ എന്തോ കെണി ഒരുക്കുന്ന ചെകുത്താനെയാണ് ഞാൻ കണ്ടത്

ഒരു പൊട്ടിച്ചിരി കേട്ടാണ് ഞാൻ ഉണർന്നത് സമയം 6.30 ആയിരുന്നു ഞാൻ റിയയുടെ റൂമിൽ നോക്കിയപ്പോൾ അവളില്ല അപ്പോൾ വീണ്ടും അവളുടെ പൊട്ടിച്ചിരി കേട്ടു ഇനി ഇവൾ ലാഫ്‌റ്റർ തെറാപി തുടങ്ങിയോ ജന്നലിൽ കൂടി പുറത്തേക്കു നോക്കിയപ്പോൾ ഓണർ അങ്കിൾ പതിവ് പതിവ് പോലെ ഷിർട്ടില്ലാതെ റിയയോട് സംസാരിച്ചു നിൽക്കുന്നു…

എന്താണ് ടോപിക് എനിക്കു കേൾക്കാൻ കഴിഞ്ഞില്ല എങ്കിലും സ്വന്തംകുടവയറിൽ തൊട്ടുകൊണ്ടു അയാൾ റിയയോട് യോഗയെ കുറിച്ചാവണം സംസാരിച്ചത്

💬 Comments

View all comments