Chapter Title : വാടകക്ക് ഒരു വീട് [നോവൽ] [Kichu]
പൃഷ്ഠം യമഹ ബൈക്കിന്റെ സിംഹഭാഗവും കയ്യടക്കിയിരുന്നു അയാളുടെ പിറകെ ഞങ്ങൾ ആ ലൈനിന്റെ അവസാനം വരെ നടന്നു. ഞാനും റിയയും തമ്മിൽ തമ്മിൽ ഇതിനൊരവസാനം ഇല്ലേ എന്ന മട്ടിൽ നോക്കി അപ്പോൾ അയാൾ പറഞ്ഞു…
“മാഡം ദി ലാസ്‌റ് ഹൌസ്...’
നിറം മങ്ങിത്തുടങ്ങിയ ഒരു ഇരുനില വീട് കാട്ടി അയാൾ മുറി ഇംഗ്ലീഷിൽ പറഞ്ഞു
'നോ ട്രാഫിക് നോ പൊല്യൂഷൻ നോ സൗണ്ട് മാഡം…'
തുടർന്ന് അയാൾ അടിച്ച കാളിങ് ബില്ലിന് മറുപടിയായി മൂന്നു വലിയ ടയറുകൾ പോലെ അരക്കെട്ടുള്ള ഒരു തടിച്ച സ്ത്രീ കതകു തുറന്നു വന്നു. കുറച്ചു നേരത്തെ സീരിയസ് ഡിസ്കഷൻ കഴിഞ്ഞു അവർ വന്നു എന്നോട് പറഞ്ഞു
കാമുകന്മാർ പാടില്ല ഒച്ചയും ബഹളവും പാടില്ല ഞാൻ വളരെ ഭയഭക്തിയോടെ തലകുലുക്കി എങ്കിലും യഥാർത്ഥത്തിൽ അവരുടെ കാമുകൻ എന്നതിന് പകരം കാമുകന്മാർ എന്ന പ്രയോഗം ഞാൻ ഒരു പിഴയാണെന്നു അല്ലെങ്കിൽ ഉടനെ ഒന്നാകുമെന്ന മുൻവിധി എനിക്ക് പിടിച്ചില്ല
മുകളിൽ ഞങ്ങൾക്ക് കിട്ടിയ പോർഷൻ ഒരു 2 ബിഎഛ്കെ ആയിരുന്നു വീടിന് മുമ്പിൽ വിശാലമായ ഓപ്പൺ ടെറസ് അവിടം കോമൺ ആണ് ഹൌസ് ഓണേർക്കും തുണി അലക്കി വിരിക്കാനും മറ്റും ഉപകയോഗിക്കും…
എന്നാൽ ആ ഓപ്പൺ ടെറസ് ഏറ്റവും സന്തോഷിപ്പിച്ചത് റിയായെ ആണ് അവൾ ഒരു യോഗ ഭ്രാന്തി ആയിരുന്നു അവൾക്കു നല്ല ഒതുങ്ങിയ വയറും നല്ല മുഴുപ്പുള്ള മറ്റു കൈമുതലുകളും ഉണ്ടായിരുന്നു ഞാൻ കാണാൻ ഭംഗിയുള്ളവളും അല്പം മാംസളമായ ശരീരത്തിന്റെ ഉടമയും ആണ്.
ഞങ്ങൾ താമസം തുടങ്ങി ഇതുവരെ ആ വീട്ടുടമയെ കണ്ടില്ല ആന്റിയും
💬 Comments
View all comments