Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
താൻ???
ചായയുമായി ചെല്ലുമ്പോഴും അവൻ ഉറക്കത്തിലായിരുന്നു. അവനെ ഉണർത്താതെ ചായ ബെഡിനോട് ചേർന്നുള്ള ടീപ്പോയിൽ വെച്ചു മടങ്ങാൻ നോക്കുമ്പോഴാണ് അവന്റെ കൈ പെട്ടന്നവളുടെ കയ്യിൽകയറി പിടിച്ചത്. കയ്യിൽ പിടിക്കുകയല്ല, അവളെ വലിച്ചു തന്റെകൂടെ ബെഡിലേക്ക് വലിച്ചു കിടത്തുകയായിരുന്നു അവൻ. അവൻ ഉറക്കമുണർന്നോ എന്ന ചിന്ത തലച്ചോറിലെത്തും മുമ്പേ അവന്റെ ശബ്ദം ഉയർന്നിരുന്നു.
ചായേം കെട്യോന്റെ കല്യാണവസ്ത്രോം തന്നു സൽക്കരിക്കാൻ ആരാടി ഞാൻ നിന്റെ???
പെട്ടെന്നുണ്ടായ ചോദ്യത്തിൽ ഒന്ന് പകച്ച് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ മുഖത്തുള്ളത് ചിരിയല്ല മറിച്ച് ദേഷ്യമാണെന്നവൾ കണ്ടു. അതുവരെ മനസ്സിലുണ്ടായിരുന്ന സന്തോഷം പോയ്മറഞ്ഞു മനസ്സിലൊരു ഞെട്ടൽ പടരുന്നത് അവളറിഞ്ഞു. അന്ന് പെട്ടെന്നുണ്ടായ അവന്റെ ഭാവമാറ്റത്തിന്റെ ഓർമ്മയിൽ അവളൊന്നു കിടുങ്ങി.
ചോദിച്ചത് കേട്ടില്ലേ??? പറയെടീ... ആരാ ഞാൻ നിന്റെ???... കെട്യോനോ??? കാമുകനോ??? അതോ ജാരനോ???
അവളൊന്നും മിണ്ടിയില്ല. ഉള്ളിലൊരു തേങ്ങലുയരുന്നത് അവളറിഞ്ഞു. കൺകോണുകളിലേക്ക് നീർമുത്തുകൾ ഉരുണ്ടുകയറി. ഇത്രയുമായിട്ടും തന്നെയൊന്നു മനസ്സിലാക്കുന്നില്ലേ???
പറയെടീ പോലയാടിമോളെ... ആരാന്ന്...
അവനവളുടെ കവിളിൽ കുത്തിപ്പിടിച്ച് ബെഡിനോട് ചേർത്തമർത്തി. അവളാ കയ്യിൽ മെല്ലെ പിടിച്ചതല്ലാതെ തടഞ്ഞില്ല. ഒന്ന് കുതറിയതുപോലുമില്ല. പക്ഷേ കണ്ണുകൾ നിറഞ്ഞൊഴുകി.
പറയെടീ പൂറി... നിന്റെയാരാ ഞാൻ??? അല്ലെങ്കി പറ... എന്താ നിന്റെയുദ്ദേശം??? നിനക്കെന്താ എന്നോട് പ്രേമവോ??? കാമവോ??? അതോ പ്രതികാരവോ??? അതോ വേറെന്തെങ്കി...
അറിയില്ല. അറിയില്ലെനിക്ക്... പക്ഷേ... പക്ഷേ ഒന്നെനിക്കറിയാം... നീ... നീയില്ലെങ്കി ചത്തുപോകും ഞാൻ... ഞാ... ഞാൻ ചത്തുപോകും...!!!.
അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ തന്റെ കവിളിൽ കുത്തിപ്പിടിച്ചിരിക്കുന്ന അവന്റെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവളത്പറഞ്ഞത്. അവനിൽ വല്ലാത്തൊരു ഞെട്ടലുണ്ടായത് ആ കയ്യിലെ വിറയലിലൂടെ അവളറിഞ്ഞു. ഒറ്റ നിമിഷം...
💬 Comments
View all comments