0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.1K

കഷ്ടിച്ചു മറച്ചു എന്നേയുള്ളൂ. അരക്കെട്ടിന്റെ സൈഡും തുടകളും അവനുമുന്നിൽ അപ്പോഴും വ്യക്തമായിരുന്നു.

നീയെന്നതിനാ ലക്ഷ്മി ഈ പാട് കഴിക്കുന്നെ??? പോയാ തുണിയെടുത്തുടുക്ക്..

ഒരു ഭർത്താവിന്റെ അധികാരത്തോടും ഭാവത്തോടുംകൂടി അവനത് പറഞ്ഞപ്പോൾ അവളാകെ വല്ലാതായി. എന്ത് ചെയ്യണമെന്നൊരു ഭാവം. അതുവരെ ചെയ്തിരുന്നതും പറഞ്ഞതുമെല്ലാം മറന്നതുപോലൊരു നില്പ്. അവളനങ്ങുന്നില്ലന്ന് കണ്ടപ്പോൾ അവനവളുടെ അടുത്തേക്ക് ചെന്നു. അറിയാതെ അവളൊരുചുവടു പിന്നിലേക്ക് വെച്ചു.

അടുത്തേക്ക് ചെന്നതും അവനാ കീറത്തുണി അവളുടെ കയ്യില്നിന്നും തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞു. എന്തിനെന്നറിയാതെ അവളൊന്നു ഞെട്ടി. അവനവളെ പൊക്കിയെടുത്ത് അവിടെക്കിടന്ന ഒരു ഡെസ്കിന് മുകളിലേക്ക് ഇരുത്തി. എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി. ആകെ കിളിപോയ മട്ടിലുള്ള ഇരിപ്പ്.

നീ... നീയിപ്പോഴും നിന്റെ സുബോധത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല ലക്ഷ്മീ.. എനിക്കറിയാം... ഉള്ളിന്റെയുള്ളിൽ നീയെന്നെ സ്നേഹിക്കുന്നു... പ്രണയിക്കുന്നു... കാമിക്കുന്നു. പക്ഷേ അതിനേക്കാൾ ആയിരമിരട്ടി നീ നിന്നെത്തന്നെ വെറുക്കുന്നു. അല്ലെങ്കിൽ ഈ ഒറ്റപ്പെടലും സങ്കടങ്ങളുമെല്ലാം നിന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. ആ ലോകത്തിലേക്ക് എനിക്കെന്നല്ല മറ്റാർക്കും നീ പ്രവേശനം നൽകിയിട്ടില്ല. അതാണ്.. അതാണ് നീയിപ്പോഴുമിങ്ങനെ....

അതുകൊണ്ട് മടങ്ങുകയാണ് ഞാൻ. നിനക്കിനിയും എന്നെ ഇഷ്ടപ്പെടാനും സ്വീകരിക്കാനും സമയം വേണം. അതു ഞാൻ തരാത്ത സമയമത്രയും ഞാൻ നിനക്കൊരു റേപ്പിസ്റ്റു മാത്രമാണ്. നീയറിയാതെ നിന്നെ കീഴടക്കിയ..., നിന്നിലേക്ക് അനുവാദമില്ലാതെ കടന്നുകയറിയ ഒരു രോഗാണു പോലെ.

വൈകാതെ ഞാൻ വരും. ഈ മനസ്സ് സ്വന്തമാക്കാൻ. ഈ നെഞ്ചിലെ ചൂടേറ്റ് മയങ്ങാൻ.... ഈ അപരിചിതത്വമില്ലാതെ എനിക്കുവേണം... എനിക്കുവേണമീ പെണ്ണിനെ. ഈ ഹൃദയം ഇന്നെന്റെ സ്വന്തമാണ്. അതിനുള്ള വാടകചീട്ടാണ് ഇന്നീ നെഞ്ചിൽ ഞാനെഴുതിയത്... ആ ചീട്ടിന്റെ നീറ്റൽ ഈ ശരീരത്തിൽ നിന്നും മനസ്സില്നിന്നും അകലുന്നതിന് മുമ്പേ

💬 Comments

View all comments