0%

Chapter Title : വാടകയ്ക്കൊരു ഹൃദയം

Author : Kambikathakal Read All Parts 77

നമുക്കിടയില്‍ അതിര്‍ത്തികള്‍ ഞാന്‍ സ്വയം ചുണ്ടി കാണിച്ചു തുടങ്ങിയതായി എനിക്ക് തോന്നി. അതിന്‍റെ പരാതി വേണം ആദ്യം തിരക്കാന്‍!!

ഒരു CALL ബട്ടന് അപ്പുറത്ത് അവളുടെ ശബ്ദം എനിക്ക് കേള്‍ക്കാം ആ ശ്വസം എനിക്ക് ശ്രവിക്കാം ആ നെഞ്ചിലെ ചുടു എനിക്ക് തിരിച്ചയിറിയാം.അതിങ്ങനെ ശരിരം ആകെ പടര്‍ന്നിറങ്ങുകയാണ്.

ചെവിയില്‍ ഫോണ്‍ വെച്ച് അവളെ വിളിക്കുമ്പോഴും അവള്‍ ഈ കട്ടിലില്‍ എന്നോടപ്പം ഉണ്ടെന്നു തോന്നി. ആ കണ്ണുകള്‍ നോക്കി എനിക്ക് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളു

‘വരുന്നോ ഇന്നിവിടെ’

ആ കണ്ണുകള്‍ പുര്‍ണ്ണ സമ്മതത്തോടെ പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി

മനസ് കൊണ്ടും ശരിരം കൊണ്ടും അവള്‍ എന്നില്‍ എത്തിയതും അന്നാ നിമിക്ഷ നേരം കൊണ്ടായിരുന്നു

അന്നായിരുന്നു university കലോത്സവത്തിന് എനിക്ക് വിധികര്‍ത്താവായി ഇരിക്കേണ്ടി വന്നത്... ശല്യം!! ഇനി കുറെ പിള്ളേരെയും അമ്മമാരുടെയും പ്രാക്ക് കേള്‍ക്കണം. ആ ഇരിപ്പിള്‍ എട്ടുപത്തു കഥക്ക് മാര്‍ക്കിട്ടു നിക്കുമ്പോഴാണ് ഒരു വിളി വന്നത്.

“നമസ്കാരം സാര്‍.... ഞാനിവരുടെ ടീച്ചര്‍ ആണ്.” കുറെ പിള്ളേരെ ചുണ്ടി കാണിച്ചു അവള്‍ തുടര്‍ന്നു.കമ്പികുട്ടന്‍നെറ്റ്അവര്‍ക്ക് സാറിനെ കാണണം എന്നും അടുത്താല്‍ കോളേജ് പരിപാടിക്ക് ക്ഷണിക്കാനും പ്ലാന്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ കുട്ടിക്കൊണ്ട് വന്നതാണ്‌, സാറിന്റെ ഒരുപാട് വര്‍ക്ക്‌ ഞാന്‍ വായിച്ചിട്ടുണ്ട്. സാര്‍ മാര്‍ക്ക്‌ ഇട്ടുകൊണ്ടിരിക്കുന്നത് ഇവളുടെ കഥയാണ്!!! അടുത്ത നിന്ന പെന്‍ കുട്ടിയോടെന്ന പോലെ പറഞ്ഞു

‘പേരെന്താ?’ -:ഞാന്‍ ചോദിച്ചു

‘അശ്വതി’ആ കുട്ടിയുടെ മറുപടി

കുട്ടിയുടെ പേരല്ല ടീച്ചര്‍കുട്ടിയുടെ പേരെന്താ?

അവള്‍ അര്‍ദ്ധഗര്ധമായി പുഞ്ചിരിച്ചു

മഞ്ജരി!!

മഞ്ജരിക്കാണോ എന്‍റെ കഥകള്‍ ഇഷ്ട്ടമായത്?

.

. എനിക്ക് മാത്രമല്ല വായിച്ചവര്‍ക്ക് എല്ലാം !!

💬 Comments

View all comments