0%

Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]

പാക്കേജ് ഒക്കെ കിട്ടും, ഫുഡിന്നും അക്കൗമോടാഷനും അലവൻസും തരും ഇത്രയൊക്കെയാണ് എന്റെ കാര്യങ്ങൾ ഇനി നിന്റെ കാര്യങ്ങൾ പറയു

നിനക്ക് സ്കൂൾ സമയത്ത് വേറെ കൂട്ടുകാർ ഒക്കെ ആരുന്നല്ലോ നമ്മളെ ഒന്നും mind ചെയ്യില്ലാരുന്നല്ലോ അവൾ പരിഭവം പറഞ്ഞു...അവളുടെ കാര്യങ്ങളും പറഞ്ഞു അങ്ങനെ കത്തി വെപ്പ് തുടർന്നു കൊണ്ടേയിരുന്നു... സമയം 11.30 കഴിഞ്ഞു

എടി നാളെ ഡ്യൂട്ടി ഉണ്ട് എനിക്ക് ഇനി ഉറങ്ങിയില്ലെങ്കിൽ ശെരിയാകില്ല നിനക്ക് പണിയൊന്നും ഇല്ലേ...

എനിക്കും പോണം എന്റെ കുഞ്ഞേ... മോളു ഉറങ്ങിക്കോ good നൈറ്റ്‌.....എന്നത്തേക്ക് പിരിഞ്ഞു..

ഞാൻ എന്റെ usual ജോലി തിരക്കുകളുമായി മുന്നോട്ട് പോയി ഞങ്ങൾ എന്നും സംസാരിക്കും next സൺ‌ഡേ കാണാമെന്നു പറഞു.. ശനിയാഴ്ച ജോലി കഴിഞ്ഞിറങ്ങിയാൽപ്പോൾ നാളെ അവളെ കാണാമെന്നുള്ള സന്തോഷം ആയിരുന്നു.. രാവിലെ 8 മണിയാകുമ്പോൾ അവൾ വന്നു പിക്ക് ചെയ്യും.. അത് എനിക്ക് ആശ്വാസമായി ഞാൻ താമസിക്കുന്നിടത് നിന്നു കുറെ ദൂരെയാണ് അവൾ വഴിയാറിയതെ ഞാൻ ചുറ്റിയേനെ അല്ലെങ്കിൽ..

രാവിലേ എണീറ്റപ്പോൾ താമസിച്ചു മെസ്സിൽ നിന്നു ഫുഡ്‌ കിട്ടിയില്ല ഹോസ്റ്റലിൽ 2 മലയാളി പെൺകുട്ടികൾ ഉണ്ടെങ്കിലും ആരും വിളിച്ചില്ല അവർ പുറത്തെവിടെയോ പോകുകയും ചെയ്തു 8 മണി ആയപ്പോളേക്കും ഞാൻ റെഡിയായി അവൾക്കായി കാത്തിരുന്നു.. 8.30 ആയി അവൾ വന്നപ്പോൾ ഞാൻ വാർടനോട് പറഞ്ഞിട്ട് ഇറങ്ങി.. ഒരു ഹോണ്ട ആക്ടിവായിൽ ആണ്‌ അവൾ വന്നത് കണ്ടപാടെ ഞാൻ പിറകിൽ ചാടിക്കയറി ഇരുന്നു

എടി പോത്തേ നീ ആ ഹെൽമെറ്റ്‌ എടുത്തു വെക്ക് നിന്റെ കേരളം അല്ല ഇത്... ഞാൻ ഹെൽമെറ്റ്‌ വെച്ചു

എടി ഞാൻ

💬 Comments

View all comments