Chapter Title : വാടകയ്ക്കൊരു രാത്രി [കണ്ണൻ സ്രാങ്ക്]
ചേച്ചി കയ്യിൽ കിട്ടിയ ഒരു വിറക് എടുത്ത് അവനെ അടിച്ചു ആ സമയം കൊണ്ട് ഞാൻ ബെഡിൽ നിന്നു എണിറ്റു ഷീറ്റ് എടുത്തു പുതച്ചു... അയാൾ കൈയിൽ കിട്ടിയ തുണിയും എടുത്തു കൊണ്ട് എങ്ങോട്ടോ ഓടി... അങ്ങനെ അമ്മ വന്നപ്പോൾ ചേച്ചിമാർ എല്ലാം പറഞ്ഞു... അപ്പൊ അപ്പൊ എടുത്ത തീരുമാനം ആണ് എന്റെ ഈ ബാംഗ്ലൂർ വരവ്... ബുദ്ധിമുട്ടാണ്, കഷ്ടപ്പാട് ആണ് എന്നാലും...
കഥകൾ എല്ലാം കേട്ടു അവൾ പറഞ്ഞു സാരമില്ല മുത്തേ എല്ലാം സെരിയാകും ഞാനില്ലേ നിന്റെ കൂടെ പക്ഷെ നീ കുറച്ചു കൂടെ നല്ലൊരു ജോലിക്ക് ശ്രെമിക്കു.. എന്റെയും അവസ്ഥ ഇതുപോലൊക്കെ ആയിരുന്നു ഇപ്പളാ ഒന്ന് രെക്ഷ പെട്ടത് നീ വിഷമിക്കേണ്ട ഞാനില്ലേ കൂടെ ഉറങ്ങിക്കോളൂ
NOTE: ആദ്യയെ ഞാൻ അയർലണ്ട് വെച്ചാണ് പരിചയപ്പെടുന്നത് 1, 2 വർഷത്തെ പരിചയത്തിന് ശേഷമാണു ഈ കഥകൾ എന്നോട് പറയുന്നത് ഒരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ. അവളുടെ മുഴുവൻ കഥയും പറഞ്ഞാൽ ഒരു കണ്ണീർ സീരിയൽ പോലെ ആകുമെന്ന് തോന്നുന്നു അതുകൊണ്ട് കുറെ skip ചെയ്യുന്നുണ്ട് സമയക്കുറവ് കാരണം അവളുടെ റിയൽ name ആദ്യ എന്നല്ല നടി ആദ്യ പ്രസാദിന്റെ അതെ ലുക്ക് ആയതു കൊണ്ട് അങ്ങനെ ഇട്ടു പിന്നെ സ്ഥലം ബാംഗ്ലൂർ അല്ല അവളുടെ സമ്മതം ചോദിച്ചിട്ടാണ് ഈ കഥാ എഴുതുന്നത്
കഥയിലേക്ക് വീണ്ടും..
നയനയിൽ എന്തോ ഒരു മിസ്ട്രി ഞാൻ note ചെയ്യുന്നുണ്ടായിരുന്നു ക്രെമം തെറ്റിയുള്ള ഡ്യൂട്ടി എത്ര സാലറി ഉണ്ടായാലും കിട്ടാത്ത amout ആണ് അക്കൗണ്ടിൽ പലപ്പോഴും അവളോട് ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട് പക്ഷെ... balglore അല്ലെ വല്ല മയക്കുമരുന്ന് കച്ചവടം ആണോ എന്ന് പോലും സംശയിച്ചു... ഇടയ്ക്ക് ഞാൻ അവളെ ചോദ്യ ഭാവേന ഒന്ന് നോക്കാറുണ്ട് അപ്പോൾ ആവൾ നിനക്കെന്നോട് എന്തെങ്കിലും ചോദിക്കാനുണ്ട് എന്ന് ചോദിക്കും...
ഞാൻ ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറും.. ദിവസങ്ങൾ വീണ്ടും കടന്നു പോയി അമ്മ എന്നോട് നാട്ടിലെ ഒരു ആവശ്യത്തിന് 50000 rs ഉണ്ടാകുമോ എന്ന് ചോദിക്കുന്നത് അവൾ കേട്ടു.. വൈകിട്ട് സെയിം എന്റെ അക്കൗണ്ടിൽ ഇട്ടു അവൾ... അന്ന് അവളുടെ കാര്യo ചോദിക്കണമെന്ന് ഞാൻ ഉറപ്പിച്ചു ഒരു പാട് ലേറ്റ് ആയിട്ടാണ് അവൾ വന്നത് ആഹാ നീ ഉറങ്ങിയില്ലേ പാറ്റക്കുട്ടി
അതെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്
നീ ചോദിക് മുത്തേ ഡ്രെസ് ചേഞ്ച് ചെയ്തു കൊണ്ട് അവൾ പറഞ്ഞു
നീ
💬 Comments
View all comments