0%

Chapter Title : വധു is a ദേവത 10 [Doli]

Author : Kambikathakal Read All Parts 550

താലം ടീം ഒരു ട്രെയിൻ പോലെ വന്നൊണ്ടിരുന്നു....

ഈശ്വരാ ഇതിനും മാത്രം താലം എവിടുന്നാണോ.....ഞാൻ മനസ്സിൽ വിചാരിച്ചു....

അങ്ങനെ അവസാനം എൻ്റെ വധുവിനെ നേരിൽ കാണാൻ പറ്റി....

എൻ്റമ്മോ മുഖം കാണാൻ പറ്റുന്നില്ല ഫുൾ പോവും സ്വർണവും ഒക്കെ ആണ് .....

അവളെ അവളുടെ അമ്മാവൻ മാല ഇട്ട് അനുഗ്രഹിച്ച് എൻ്റെ അടുത്ത് കൊണ്ടിരുത്തി....

അവളെ നോക്കണം എന്നുണ്ടെങ്കിൽ പോലും ഞാൻ അതിന് മുതിർന്നില്ല....

പൂജ ആരംഭിച്ചു....പൂജാരി എന്തൊക്കെയോ എൻ്റെ കൈയിൽ തന്ന് തീയിൽ ഇടാൻ പറഞ്ഞു.....

അങ്ങനെ കൊറേ നേരത്തെ പൂജക്ക് ശേഷം അയൽ തളി തട്ടിൽ നിന്ന് എടുത്ത് അത് എന്തൊക്കെയോ ചെയ്ത ശേഷം എൻ്റെ കൈയിൽ തന്നു.....

പറയുമ്പോ കുട്ടിയുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞു...

ഒരു രണ്ട് മിനിറ്റ് എന്തൊക്കെയോ ചെയ്തു അയാള് ഒരു കിണ്ടിയിൽ വെള്ളം എടുത്ത് ചുറ്റും മൂചി ഇല കൊണ്ട് തളിച്ചു....

അപ്പോഴേക്കും എൻ്റെ പുറകിൽ എല്ലാരും നിൽപ്പുണ്ട് ....

ആ കെട്ടിമേളം പൂജാരി പറഞ്ഞു...

കേട്ടിക്കോ പൂജാരി എന്നോട് പറഞ്ഞു....

തിരിഞ്ഞ് അവളുടെ മുഖത്തോട് നോക്കിയ ഞാൻ ഞെട്ടി തരിച്ചു ഷോക്ക് ഏറ്റ പോലെ ഇരുന്നു ....

ടാ കെട്ടാൻ മോനെ ആരുടെയൊക്കെയോ ശബ്ദം എനിക്ക് കേൾക്കാം .....

പുറകിൽ നിന്ന് ആരോ എന്നെ ശക്തിയായി കുലുക്കി ....

അപ്പോഴാണ് എൻ്റെ ബോധം തിരിച്ച് വന്നത്....

ഇന്ദ്ര ഇന്ദ്ര കെട്ടാൻ അവളുടെ വാക്കുകൾ ഞാൻ ശ്രദിച്ച് നോക്കി....

താലിയും കൈയ്യിൽ വച്ച് ഞാൻ പ്രദിമ കണക്കിന് ഇറിക്കുവാണ് ....

ഞാൻ വേഗം അവളുടെ കഴുത്തിന് നേരെ കൊണ്ടുപോയി.....

കഴുത്തിൽ താലി വച്ച ശേഷം മറന്ന് മറന്ന് യൂട്യൂബിൽ ഇന്നലെ ഒരുമണിക്കൂർ കണ്ട താലി കേട്ട് ടൂട്ടോറിയൽ വീഡിയോ മുഴുവൻ ....... ??

എങ്ങോട്ട് കെട്ടാൻ പോയ എൻ്റെ കൈയിൽ നിന്ന് ആരോ ഹെൽപ് ചെയ്യുന്നത് ഞാൻ അറിഞ്ഞു.....

നോക്കിയപ്പോ അമ്മയും ആൻ്റിയും ആണ്.....

നന്ദിയുണ്ട് ഒരായിരം നന്ദി ഞാൻ മനസ്സിൽ പറഞ്ഞു.....

×××××××××××××××××××××

ഒരുപാട് കഷ്ടപ്പെട്ടാണ് ഇവരുടെ കല്യാണം ഞാൻ നടത്തിയത്...... എന്നെ കൊണ്ട് ഇതിലും കൂടുതൽ പറ്റും

💬 Comments

View all comments