Chapter Title : വധു is a ദേവത 10 [Doli]
പോയി വണ്ടി നിർത്തി ഇറങ്ങി....
നേരെ റൂമിൽ കയറി അങ്ങ് ഇരുന്നു.....
പപ്പ വിളിച്ചു പറയും അപ്പോ വന്ന മതി എന്നാണ് ഇൻസ്ട്രക്ഷൻ....
ഞങൾ ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു ഇരുന്നു ...
എൻ്റെ ഡ്രസ്സിംഗ് ഒക്കെ കഴിഞ്ഞു ഇങ്ങനെ ഓരോ തമാശയും പറഞ്ഞിരുന്നു....
അങ്ങനെ കുറച്ച് കഴിഞ്ഞപ്പോ പപ്പ വിളിച്ച് വന്നോളാൻ പറഞ്ഞു....
ഇറങ്ങാൻ ലെ പപ്പയുടെ കോൾ കട്ട് ആയതും ഞാൻ പറഞ്ഞു....
പതുക്കെ വണ്ടി എടുത്ത് പുറകിൽ നിന്ന് മുന്നിലേക്ക് വന്ന് കല്യാണ മണ്ഡപത്തിന് മുന്നിൽ എത്തി....
അവിടെ ഒരു ലോഡ് ആൾകാർ അറ്റാക്ക് ചെയ്യാൻ എന്ന പോലെ നിക്കുന്നുണ്ട്.....
ചെറിയ പേടി ഉണ്ടെങ്കിലും ഞാൻ കൂൾ ആണ് എന്നപോലെ വെളിയിൽ കാട്ടി....
വണ്ടി ഉള്ളിൽ കയറിയതും കൊറേ പെൺപിള്ളേർ താലം ആയി എൻ്റെ നേരെ വന്നു....
പപ്പ വന്നു കാർ തുറന്ന് എന്നെ കൂടെ കൂട്ടി....
അപ്പോഴേക്കും ഒരു കൊച്ചേറുക്കും കിണ്ടിയും ആയി എൻ്റെ അടുത് വന്നു.....
കാല് കാണിച്ച് കൊടുക്ക് ഒരു അശരീരി മുഴങ്ങി....
ഞാൻ വേഗം മുണ്ട് കുറച്ച് ഉയർത്തി അവൻ കിണ്ടിയിൽ ഉള്ള വെള്ളം എൻ്റെ കാലിൽ കൂടെ ഒഴിച്ച് കഴിഞ്ഞതും ഘോഷയാത്ര ആരംഭിച്ചു...
മുന്നിൽ ചിക്ക്സ്സ് സൈഡിൽ ഫ്രണ്ട്സ് പുറകിൽ അമ്മാവന്മാർ അങ്ങനെ എന്നെ മണ്ടവത്തിൽ കൊണ്ടിരുത്തി അവർ സൈഡ് ആയി....
ഞാൻ താഴേക്ക് പോവാൻ നിന്ന അമറിൻ്റെ കൈ പിടിച്ച് വലിച്ച് നിർത്തി....
ടാ പോവല്ലേ നിക്ക് ഞാൻ അവനോട് പറഞ്ഞു....
അവിടെ അത്ര ചൂട് ശെരിക്കും ഉണ്ടോ എന്ന് അറിയില്ല അതോ എനിക്ക് പാനിക്ക് അറ്റാക്ക് വന്നതാണോ എന്നും തോന്നി പോയി...
കോപ്പിലെ പരിപാടി ആണ് കല്യാണം ഞാൻ മനസ്സിൽ വിചാരിച്ചു... പിന്നെയും കൊറേ നേരം പോയി എനിക്ക് ആരെയും ഫേസ് ചെയ്യാൻ പറ്റുന്നില്ല ആരെയും പരിചയം ഇല്ലാത്ത പോലെ എന്തിന് അമ്മയേ പോലും അവിടെ ഇരുന്നു ഞാൻ ഇങ്ങനെ നോക്കി മനസ്സിലാക്കാൻ സമയം എടുത്തു....
കുറച്ച് കഴിഞ്ഞ് പെണ്ണ് വരട്ടെ പൂജാരി പറഞ്ഞു...
അയ്യോ ടെൻഷൻ കൂടി ടെൻഷൻ കൂടി.....
പിന്നെയും അടുത്ത
💬 Comments
View all comments