Chapter Title : വധു is a ദേവത 11 [Doli]
ഇതാണ് നിങ്ങളുടെ മനസ്സിൽ കുടിച്ച് ഇങ്ങനെ നടക്കണം അമ്മ ചാടി എണീറ്റ് പറഞ്ഞു....
അല്ലാ അപ്പോഴാണ് പപ്പക്ക് അമ്മയുടെ ബ്രില്ലയൻസ് മനസ്സിലായത് .....
അമ്മയുടെ നമ്പറിൽ പെട്ട പപ്പയെ നോക്കി ഞാൻ കൊഞ്ഞനം കുത്തി.....
അപ്പോഴാണ് എൻ്റെ ഭാര്യ കോസ്റ്റ്യൂം ചെയിഞ്ച് ചെയ്ത് താഴേക്ക് വന്നത്....
എന്താ എന്നപോലെ അവൾ അവിടെ നോക്കി
ഞാൻ അവളെ ഒന്ന് നോക്കി ഒടുക്കത്തെ അഹങ്കാരം ജാഡ തെണ്ടിക്ക് ഞാൻ മനസ്സിൽ വിചാരിച്ചു...
എന്താണ് ഇവിടെ ബായങ്ങാര ചിരിയും ഒച്ചയും ആണല്ലൊ വലിയമ്മ അങ്ങോട്ട് വന്നു....
പിന്നെ ഞാൻ അവിടെ നിന്നില്ല പൊറത്തോട്ട് ഇറങ്ങി ഗാർഡനിലെ ചെയറിൽ ഇരുന്നു....
ശെടാ ഇവന്മാർ ഇത് എവിടെ പോയി.... ഞാൻ മനസ്സിൽ വിചാരിച്ചു....
ഫോൺ എടുത്തു വിളിച്ച് നോക്കി രണ്ടെണ്ണം സ്വിച്ച് ഓഫ് ദീപുവിൻ്റെ റിംഗ് ഉണ്ട്
ഹലോ ഇവിടെ മൈരന്മാരെ നിങൾ....
അളിയാ നിൻ്റെ അച്ചു കൊള്ളാം നല്ല പോളി സാനം കൊണ്ട് വന്നു അപ്പോ ഞങൾ അങ്ങോട്ട് വന്നു.....
അമർ ഉണ്ടോ അവിടെ ഞാൻ ചോദിച്ചു ഉണ്ടല്ലോ
ഞാൻ അങ്ങോട്ട് വരാം അച്ചുവിൻ്റെ വീട്ടിൽ ആണോ അതോ നിൻ്റെയോ... എൻ്റെ വീട്ടിൽ അ.......
ഹലോ ടാ ഹലോ കുപ്പികണ്ടത്തും മൈരോള് ഇട്ടിട്ട് പോയി..... ഞാൻ ദേഷ്യത്തിൽ പറഞ്ഞു....
എന്തായാലും അവൻ്റെ വീട് വരെ എങ്കിലും പോവാം .... ഞാൻ ചാവി നോക്കി റൂമിൽ പോയപ്പോ ചാവി ഇല്ല ബൈക്കിൽ ഉണ്ടാവും എന്ന് വിചാരിച്ച് വെളിയിൽ വന്നപ്പോ ബൈക്കെ ഇല്ല ? ?...
പപ്പ കാറിൻ്റെ കീ തന്നെ ഞാൻ ഉള്ളിലോട്ട് പോയി....
കാറിൻ്റെ കീ നിൻ്റെ കൈയ്യിൽ അല്ലേ അതല്ല കോമ്പസ്സിൻ്റെ കീ ഞാൻ പറഞ്ഞു...
അത് വളിയച്ചൻ കൊണ്ടു പോയി അതുവിനെ കൊണ്ടക്കാൻ പപ്പ പറഞ്ഞു.... ആണോ എന്ന ഞാൻ ബി എം എടുക്കാം ...
അതാ നല്ലത് പപ്പ പറഞ്ഞു...
ടാ വേഗം വരണേ വൈകുന്നേരം അമ്പലത്തിൽ പോവാൻ ഉള്ളതാ.....
ശെരി ശെരി....
രണ്ട് സ്റ്റെപ് വച്ചതും ആണ് എനിക്ക് കാറിൻ്റെ കീ ആ അമർ പട്ടിയുടെ കൈയ്യിൽ ആണ്
💬 Comments
View all comments