0%

Chapter Title : വധു is a ദേവത 11 [Doli]

Author : Kambikathakal Read All Parts 356

എന്ന കാര്യം ഓർമ വന്നത്...

അവനെ മനസ്സിൽ പ്രാകികൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ച് കയറി പോയി

അവൾ ഉമ്മറത്ത് തതൻ്റെ ഭർത്താവിനെയും കാത്ത് കണ്ണിൽ എണ്ണയും ഒഴിച്ച് നിൽപ്പുണ്ട്...

ദൈവമേ ഈ കോടാലി ഇവിടെ നിപ്പുണ്ടയിരുന്നോ പോയ കളിയാക്കി കൊല്ലുല്ലോ....

ഞാൻ മൈൻഡ് ചെയ്യ്ത കടന്ന് അങ്ങ് പോയി റൂമിൽ കയറി വാതിൽ അടച്ച് കിടന്നു....

സമയം നോക്കി 3 മണി നല്ല ചൂട് എസി ഓൺ ചെയ്ത് ഉറങ്ങാൻ തയാറെടുപ്പ് നടത്തി....

അപ്പോഴേക്കും പിശാശ് കതകും തള്ളി തുറന്ന് ഉള്ളിലേക്ക് വന്നു....

ഞാൻ തല ഒന്ന് ഉയർത്തി എന്ത് എന്ന് പോലെ നോക്കി....

അവൾ അതൊന്നും മൈൻഡ് ചെയ്യുന്നത് പോലും ഇല്ല.. എന്ത് വേണം എന്ന് .. ഞാൻ ചോദിച്ചു....

ഒന്നും വേണ്ട ഇത്തിരിനേരം ഒന്ന് കിടക്കാം എന്ന് വച്ച വന്നത് ഇനി അതും പറ്റില്ല അവൾ പറഞ്ഞു....

ഇവിടെ ഒന്നും കിടക്കാൻ പറ്റില്ല അത്ര നിർബന്ധം ആണെങ്കിൽ ഇന്നാ ഈ ബ്ലാങ്കറ്റ് വിരിച്ച് താഴെ കിടന്നോ ഞാനും കട്ടക്ക് ജാഡ ഇട്ടു....

ഞാൻ അതും പറഞ്ഞു അങ്ങോട്ട് തിരിഞ്ഞ് കിടന്നുറങ്ങി പോയി....

പിന്നെ ഒരു കൈ എൻ്റെ മുഖത്ത് വീണപ്പോ ആണ് ഞാൻ ഉണരുന്നത് തന്നെ....

ശേരിക്കെ അത് ആരോ തല്ലിയ പോലെ ആണ് എനിക്ക് തോന്നിയത്...

മാറി കിടക്കട പട്ടി അങ്ങോട്ട്.... ഞാൻ ഉറക്ക പിച്ചിൽ പറഞു....

പട്ടി നിൻ്റെ അച്ഛൻ ....

ഏതാ ഈ പെൺ ശബ്ദം അതും തന്തക്ക് വിളി....

ഇവൾ എന്താ ഇവിടെ ഡീ ഡീ എണീക്കാൻ അമ്മു അല്ല അമൃതെ ഞാൻ അവളെ ഉണർത്താൻ നോക്കി....

എവിടുന്ന് .....

അപ്പോഴാണ് ഒരു കുസൃതിക്ക് അവളുടെ വാ തുറന്നുള്ള ഉറക്കം വീഡിയോ എടുത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ഇട്ടു... "My first gift to പൊണ്ടാട്ടി " caption ഇട്ടു.....

ഞാൻ എണീറ്റ് താഴോട്ട് പോയി.... എന്താണ് കുഞ്ഞാവ ഉറങ്ങുവായിരുന്നോ മഹി ആൻ്റി എന്നെ ആക്കി .....

ഓ നമ്മൾ എന്ത് കുഞ്ഞാവ ശെരിക്കുള്ള കുഞ്ഞാവ ഉറങ്ങുന്നത് ഫോണിൽ

💬 Comments

View all comments