Chapter Title : വധു is a ദേവത 11 [Doli]
നോക്കിയ കിട്ടും ജസ്റ്റ് ഒന്ന് ചെക്ക് ചെയ്യൂ മഹിമ മാഡം .....
ഡി ഇതുന്നോക്ക് അമ്മ റൂമിൽ നിന്ന് വന്നു എൻ്റെ കൈയ്യിൽ ഒന്ന് തള്ളിയിട്ട് ആൻ്റിക്ക് കാണിച്ച് കൊടുത്തു....
എൻ്റെ മോനെ നീ ആള് കൊള്ളാലോ ഇതിന് അവള് നിൻ്റെ പോരം പോളിക്കുമ്മല്ലോ മോനെ.... ആൻ്റി പറഞ്ഞു....
അത് അവിടെ കഴിഞ്ഞ്....
കുറച്ച് കഴിഞ്ഞ് ഉറക്കം ഒക്കെ കഴിഞ്ഞ് താഴേക്കു ഇറങ്ങി വന്ന അമൃതയെ കണ്ട് ഉമ്മറത്ത് ഇരിക്കുന്ന അവളുടെ ഫാദറും ഫാദർ ഇൻ ലോയും ഒരു ആക്കിയ ചിരി ചിരിച്ചു...
ഡൈനിങ് റൂമിൽ ഇരുന്ന ഞാൻ ഒരു നോട്ടം മാത്രം കൊടുത്തു....
അടുക്കളയിൽ എത്തിയ അവളെ അമ്മയും അമ്മായിയമ്മയും കൈയ്യിൽ കോഫീ കൊടുത്തു വിട്ടു തിരിഞ്ഞ് നടന്ന അവളെ അവരും അക്കി ചിരിച്ചു....
വെളിയിൽ വന്ന് എൻ്റെ അടുത്ത് ഇരുന്നു എൻ്റെ മുഖത്തും ഇളി കണ്ട അവൾക്ക് ദേഷ്യം വന്നു.....
ഞാൻ അവൾക്ക് എൻ്റെ ഫോൺ തിരിച് അവൾക്ക് നേരെ ആകി കാണിച്ച് കൊടുത്തു..... എൻ്റെ അയ്യോ എന്ന് ശബ്ദം വീട് മുഴുവൻ പാറി നടന്നു....
എല്ലാവരും ഓടി കൂടി....
എൻ്റെ മുടിക്ക് പിടിച്ച് എൻ്റെ പോറത്ത് തല്ലുന്ന അമ്മുവിനെ ആണ് എല്ലാർക്കും കാണാൻ കഴിഞ്ഞത്.....
എടി വിടെടി മോളേ മഹി ആൻ്റി അവളെ പിടിച്ച് മാറ്റാൻ നോക്കി എവിടുന്ന്.....
ഉടുമ്പ് പോലെ എന്നെ പിടിച്ചിരിക്കുവാണ് പെണ്ണ്....
നിന്നെ ഇന്ന് ഞാൻ കൊല്ലും ടാ എന്നും പറഞ്ഞ് എൻ്റെ കൈ മാന്തി പൊളിച്ചു യക്ഷി......
മതി മോളേ ഇത്ര പോരെ അമ്മ പിന്നിൽ നിന്ന് അവളെ പിടിച്ച് വലിച്ചു മാറ്റി......
നിനക്ക് അത് വേണം കേട്ടോ നിനക്ക് അത് വേണം അമ്മ പറഞ്ഞു.....
എന്താ ഇവിടെ പപ്പ ഓടി വന്നു...
അയ്യയോ മോളെ എന്താണ് എന്താ മോൾക്ക് പറ്റിയത്....പപ്പ പറഞ്ഞു...
മോൾക്കല്ല മോനാ പറ്റിയത്.... അമ്മ പറഞ്ഞു....
ഈ കൊരങ്ങൻ അത് അർഹിക്കുന്നുണ്ട് അമ്മ പറഞ്ഞു...
എന്താ രാമാ ഇവിടെ അങ്കിളും വന്നു....
ഞാൻ പറയാം അങ്കിൾ ടെ മോള് മറ്റെ വീഡിയോ എടുത്തതിനു എന്നെ
💬 Comments
View all comments