0%

Chapter Title : വധു is a ദേവത 11 [Doli]

Author : Kambikathakal Read All Parts 364

ഞാൻ പറഞ്ഞു...

കൈയ്യലിരുപ്പ് നല്ലതാണെങ്കിൽ ആരും ഒന്നും ചെയ്യില്ല ആൻ്റയുടെ ശബ്ദം മാത്രം വന്നു....

ഇവിടെ ഉണ്ടായിരുന്നോ ഞൻ പറഞ്ഞു....

പിന്നെ എവിടെ പോവാൻ മോനെ .....

ടാ നീ എന്താടാ ഇവളുടെ അടുത്ത് ഇങ്ങനെ ചണ്ടക്ക് നിക്കുന്നത് അമ്മ പറഞ്ഞു.....

ആൻ്റിയെ ചൊറിയാൻ നല്ല ചുകം അല്ലേ അമ്മ ഞാൻ പറഞ്ഞു.....

അതെ അതെ അമ്മ പറഞ്ഞു....

ശെരി ഞാൻ പോയി കുളിച്ചിട്ട് വരാം.....

അവിടെ ഞങ്ങളുടെ റൂമിൽ ? എൻ്റെ ഭാര്യ ഉള്ള കാര്യം മറന്ന് ഞാൻ അന്നത്തെ പോലെ കയറി അങ്ങ് ചെന്നു.....

എന്നെ കണ്ട ഓള് ഒന്ന് ഞെട്ടിയെങ്കിലും എനിക്ക് വലിയ ഞെട്ടൽ ഉണ്ടായില്ല ഭികോസ്സ് അവൾ ഡ്രസ്സ് ഇട്ടിരുന്നു.....

കാണാൻ നല്ല മൊഞ്ച് ഒക്കെ ഉണ്ടെങ്കിലും അതിൻ്റെ അഹങ്കാരം നല്ല പോലെ ഉണ്ട് ശവം.....

ഒരാൽ ഡ്രസ്സ് ചെയ്യുമ്പോ ഇങ്ങനെ കേറി വരുന്നത് മര്യാത ആണോ ടാ.... അവൾ ചോദിച്ചു....

ഒന്ന് പൊയെടി ഇത് എൻ്റെ റൂം നീ വേണേങ്കിൽ ഇറങ്ങി പോ..... ഞാൻ ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു...

ഏറെ നേരത്തെ കുളിക്കു ശേഷം ഞാൻ പുറത്തിറങ്ങി

എനിക്കവിടെ ഡ്രസ്സ് എടുത്ത് വച്ചിരുന്നു....

അതും എടുത്തിട്ട് താഴേക്ക് പോയി....

എല്ലാവരും എനിക്ക് വേണ്ടി കാത്തിരിക്കുവാണ്....

നിങൾ ഒക്കെ എന്താ ഇങ്ങനെ ഇരിക്കുന്ന വാ പോവാം ഞാൻ പറഞു....

ഇത്രയും നേരം വൈകിപ്പിച്ചിട്ട് ഇപ്പൊ അവന് ദിർദ്ദി.... ശെരി വാന്ന് എന്ത് ഇത്ര ചുട് ഞാൻ അമ്മയുടെ തോളിൽ കൂടെ കൈയ്യിട്ട് നടന്നു....

അയ്യോ ഇതിൻ്റെ കീ അമറിൻ്റെ കൈയിലാണ് ഞാൻ വണ്ടിയുടെ അടുതെത്തിയത്തും പറഞ്ഞു....

ഇല്ല അത് അവൻ മോളുടെ കൈയ്യിൽ കൊടുത്തിട്ട് ആണ് പോയത് പപ്പ പറഞ്ഞു.......

ഇന്ദ്രൻ്റെ മൈൻഡ് വോയ്സ് (എടി നീ കീ കൈയ്യിൽ വച്ചിട്ട് എന്നെ പൊട്ടൻ കളിപ്പിക്കുവായിരുന്നു അല്ലേടി....)

നിന്നെ ഞാൻ കളി പഠിപ്പിക്കാൻ പോവുന്നു ഉള്ളൂ മോനെ നിന്നെ ഞാൻ എൻ്റെ. സാരിതുമ്പിൽ തളച്ചിടും നോക്കിക്കോ മോനെ ഇന്ദ്ര അവൾ മനസ്സിൽ വിചാരിച്ചു....

അങ്ങനെ രണ്ട് വണ്ടിയിൽ ആയി അമ്പലത്തിലേക്ക് യാത്ര

💬 Comments

View all comments