0%

Chapter Title : വധു is a ദേവത 11 [Doli]

Author : Kambikathakal Read All Parts 365

തിരിച്ചു....

അവിടെ വലിയ സംഭവം ഒന്നും ഉണ്ടായില്ല.....

എല്ലാം കഴിഞ്ഞ് ഞങൾ വീട്ടിലേക്ക് തിരിച്ചു....ഫുഡ് കഴിക്കാൻ നിർത്തി.....

പിന്നെ ഫുഡ് ഒക്കെ കഴിച്ചു.... വണ്ടിയുടെ അടുത്ത് എത്തിയതും

അവരൊക്കെ വരുന്നേ ഉള്ളൂ....

ഞാനും അങ്കിളും വണ്ടി എടുത്തു കൊണ്ടുവരാൻ പോയതാണ്.....

അവിടെ നോക്കിയപ്പോ അങ്കിള് വണ്ടിയിൽ ചാരി നിന്ന് വിഷമിക്കുന്നു...

എന്താ അങ്കിൾ കരയുവാ ഞാൻ ചോദിച്ചു....

അത് മോനെ ഇനി തൊട്ട് മോള് വീട്ടിൽ ഇല്ലളോ അതോർത്തപ്പോ ചെറിയ വിഷമം പോലെ....

എന്താടാ എന്താ അവിടെ പപ്പ വന്നു....

അങ്കിളിനു ഒരു ചെറിയ വിഷമം പോലെ മോളെ പിരിയുന്നതിന്.... ഞാൻ പറഞ്ഞു....

ടാ ദാസാ എന്താടാ കൊച്ച് കുട്ടികളെ പോലെ.....പപ്പ പറഞ്ഞു...

അപ്പോഴേക്കും അവരും അങ്ങോട്ട് വന്നു....

എന്താ ഇവിടെ .... അമ്മ ചോദിച്ചു.....

ഒന്നുമില്ല ഇയാൾക്ക് മോളേ മിസ്സ് ചെയ്യുന്നതിൻ്റെ .... പപ്പ പറഞ്ഞു....

ദേ ഇവലും ഇവിടെ ഇതാണ് പറഞ്ഞൊണ്ടിരുന്നത്.... അമ്മ പറഞ്ഞു....

എന്താ അച്ഛാ ഇങ്ങനെ എനിക്കും വിഷമം ആവും ..... അമ്മു അങ്കിളിനോട് പറഞ്ഞു....

എന്താ ആൻ്റി എൻ്റെ കലിപ്പത്തി ആൻ്റി ഇങ്ങനെ ആവാതെ.... ഞാൻ പറഞ്ഞു....

ശെരിക്കും ഞാൻ ആണ് കരയണ്ടത് ഞാൻ അവളെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.....

ഇന്ദ്ര വേണ്ട ഇത് വീടല്ല അമ്മ മുന്നറിയിപ്പ് തന്നു.... നിങൾ ഒരു കാര്യം ചെയ്യ് ഇന്ന് നമ്മുക്ക് എല്ലാർക്കും ഒരുമിച്ച് സ്റ്റേ അടിക്കാം എന്താ ഞാൻ പറഞ്ഞു....

അതൊന്നും വേണ്ടെട മോനെ ... ഞങൾ ഒക്കെ ആണ് ...ആൻ്റി പറഞ്ഞു....

ആണല്ലൊ സെറ്റ് അല്ലേ ഒന്നും പേടിക്കാൻ ഇല്ല ദേ ഞാൻ നോക്കിക്കോളാം അമ്മുവിനെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു.....

എല്ലാവരും ഞെട്ടി പ്രത്യേകിച്ച് അമ്മു അവൾ എന്നിൽ നിന്ന് അങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല..... വായും പൊളിച്ച് എന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു.....

ശെരി മോനെ ഞങൾ ഓക്കെ ആണ് ..... ആൻ്റി പറഞ്ഞു....

എൻ്റെ കുഞ്ഞ് എന്ന പോയിട്ട് വാ ഞാൻ പറഞ്ഞു.... നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു....

അവരെ വണ്ടി കേറ്റി വിട്ട് ഞങ്ങളും

💬 Comments

View all comments