Chapter Title : വധു is a ദേവത 11 [Doli]
പറഞ്ഞു...
അവന്മാർ വേഗം അങ്ങോട്ട് വന്നു....
പിന്നെ കാർ വീട്ടിലേക്ക് എത്തുമ്പോ എല്ലാരും മുറ്റത്ത് തന്നെ ഉണ്ട്....
ഞങ്ങൽ ഇറങ്ങിയതും അമറിൻ്റെ അമ്മ വന്ന് ഞങ്ങളെ ആരതി ഉഴിഞ്ഞ് അകത്ത് കയറ്റി...
പപ്പ ഇനി എന്തെങ്കിലും ഉണ്ടോ ഞാൻ ചോദിച്ചു..
ഇനി മധുരം ഊട്ടൽ ഉണ്ട് അത്ര തന്നെ...
അത് ഇപ്പൊ തുടങ്ങും ദേ ഇപ്പൊ തുടങ്ങും
അങ്ങനെ പാലും പഴവും അങ്ങനെ എന്തൊക്കെയോ കൂടെ ഉള്ള ഒരു സാനം സ്പൂൺകളിൽ ആക്കി അവിടെ ഉണ്ടായിരുന്ന എല്ലാരും ഞങ്ങള്ക്ക് മാറി മാറി തന്നു....
ടേസ്റ്റ് വലിയ ഗുമ്മില്ലെങ്കിലും വേറെ വഴി ഇല്ല കഴിച്ചെ പറ്റൂ ആജാരം ആയി പോയില്ലേ....
അങ്ങനെ അവസാനം പരസ്പരം ഞങൾ കൊടുത്ത് അവസാനിപ്പിച്ചു ശ്വാസം ഒന്ന് നേരെ വിട്ടു....
അപ്പോ ഒഫീഷ്യൽ ആയി അമ്മു മിസ്സിസ് അമൃത ഇന്ദ്രൻ ആയിരിക്കുവാണ് സുഹൃത്തുക്കളെ അമർ പറഞ്ഞു....
ഇവർക്കായി നമ്മക്ക് നല്ലോരു കൈയ്യടി കൊടുക്കാം എല്ലാരും കൂടി കൈയ്യടിച്ച് അവൻ്റെ കമൻ്റ് പാസാക്കി.....
ഇനി എനിക്ക് പൊവാല്ലോ ഞാൻ ചോദിച്ചു....
എങ്ങോട്ട് പപ്പ ചോദിച്ചു...
പുറത്തേക്ക് ഞാൻ പറഞ്ഞു...
ഇന്ന് നിൻ്റെ കല്യാണം ആണ് ഇന്ന് എങ്കിലും ഒന്ന് അടങ്ങി ഇരുന്നോ നീ അവിടെ അമ്മ പറന്നു....
അതെ അത് തന്നെ പപ്പ അമ്മയുടെ വാക്കിന് സപ്പോർട്ട് വന്നു....
ഞാൻ ഇപ്പൊ തന്നെ തിരിച്ച് വരാം ഞാൻ പറഞ്ഞു....
ടാ നീ ഇവളെ കണ്ടോ ഇന്ന് തൊട്ട് ഇവൾ നിൻ്റെ ഭാര്യ ആണ് ഇനി തൊട്ട് കാള കളിച്ച് നടക്കാൻ പറ്റില്ല കേട്ടോ.... അമ്മ പറഞ്ഞു....
ദേ എൻ്റെ ഫ്രീഡം ഇൻ്റെർഫിയർ ചെയ്യില്ല എന്ന് ഡിൽ ഉള്ളതാണ്.....നിങൾ അത് മറന്ന് പോയോ ഞാൻ ചോദിച്ചു...
ഇവൻ പോവും പറഞ്ഞ പോവുമല്ലോ അങ്ങ് വിട്ടേക്ക് കൃഷ്ണാ പപ്പ പറഞ്ഞു....
ശെരി വേഗം പോയിട്ട് വാ കേട്ടോ.... അമ്മ പറഞ്ഞു....
ടാ വാടാ ഞാൻ അമറിനെ വിളിച്ച്.... വരാൻ പറഞ്ഞു....
ഞങ്ങൽ കാർ എടുത്ത് നേരെ വിട്ട് പിടിചു....
അമ്മക്ക് നല്ല ദേഷ്യം വന്നെങ്കിലും സാഹചര്യത്തിൻ്റെ സമ്മർദം കാരണം എല്ലാം
💬 Comments
View all comments