Chapter Title : വധു is a ദേവത 11 [Doli]
ഉള്ളിൽ അടക്കി... ഇതെ സമയം അമൃത
ശോ എന്താണാവോ ഇത്ര വലിയ അത്യാവശ്യം ഹo ഇവിടെ ഇങ്ങനെ ഒരുത്തി ഉള്ള വല്ല ബോധം അവന് ഉണ്ടോ... വെറുതെ ഇങ്ങനെ തെണ്ടി നടന്ന മതിയല്ലോ തെണ്ടി ഇങ്ങ് വരട്ടെ ....
എന്നാലും ഇവിടെ പോയതാവും അവൾ മനസ്സിൽ വിചാരിച്ചു....
മോളെ അമ്മു എന്ന് വിളി ആണ് അവളെ ആലോചനയിൽ നിന്ന് ഉണർത്തിയത്.....
കൃഷ്ണ ആൻ്റി : മോളെ മോള് അവൻ്റെ എല്ലാ നിങ്ങളീ റൂമിലേക്ക് വിട്ടോ ആൻ്റി പറഞ്ഞു .....
അമൃത അവരുടെ റൂമിലേക്ക് പോയി കൊറേ വട്ടം പോയിട്ടുണ്ടെങ്കിലും ഇപ്പൊ എന്തോ ഒരു പുതുമ അവൾക്ക് തോന്നി....
അവൾ ഒന്ന് തിരിഞ്ഞതും തൻ്റെ പിന്നിൽ നിൽക്കുന്ന ഇന്ദ്രനെ ആണ് കണ്ടത്
ഹായ് ...
ഇവൻ ഇത്ര പെട്ടന്ന് വന്നോ... അവൾ മനസ്സിൽ വിചാരിച്ചു...
ഇവൾ എന്താ എന്നെ ഇതുവരെ കാണാത്ത പോലെ ഇങ്ങനെ നോക്കുന്നേ.... ഞാൻ മനസ്സിൽ വിചാരിച്ചു....
മാറ് ഞാൻ അവളെ പിടിച്ച് തള്ളി ഉള്ളിൽ കയറി...
എന്നെ വിടാൻ അവൾ എൻ്റെ കൈ പിടിച്ച് മാറ്റി.... എന്നിട്ട് ഇഷ്ടപ്പെടാത്ത എന്തോ ചെയ്ത പോലെ എന്നെ തുറിച്ച് നോക്കി.... എന്താടി നോക്കുന്നത് നിൻ്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ....ഞാൻ പറഞ്ഞു...
ഇങ്ങു വാ അവളുടെ തനി കൊണം വെളിയിൽ വരാൻ തുടങ്ങി....
ആ എന്ത് ഒച്ച കുറക്ക് കേട്ടല്ലോ.... ഞാൻ പറഞ്ഞു....
ഒച്ചയിട്ടാ നീ എന്ത് ചെയ്യൂമെടാ അവൾ ചീരികൊണ്ട് വന്നു....
ഒച്ചയിട്ടാൽ നിന്നെ കെട്ടിപിടിച്ച് ഒരു ഉമ്മ തരും അതും ഫ്രഞ്ച് കിസ്സ് ഞാൻ പറഞ്ഞു...
അപ്പോ ഇങ്ങനെ ആണല്ലേ നിൻ്റെ മനസ്സിലിരിപ്പ് അയ്യ ഇങ്ങ് വന്നെച്ചാലും മതി കേട്ടോ..... ദേ എൻ്റെ ദേഹത്ത് കൈ വച്ച നിന്നെ ഞാൻ കൊന്നുകളയും കേട്ടല്ലോ ഇന്ദ്ര അവൾ അതും പറഞ്ഞ് എന്നെ ഇങ്ങനെ നോക്കി....
എടി മോളേ എനിക്കങ്ങനെ ഒരു ഉദ്ദേശവും ഇല്ല എൻ്റെ ലേഡി നിന്നെയാണ്... ഞാൻ പറഞ്ഞു...
അയ്യ തൊടാൻ പറ്റിയ ചരക്ക്.... അവൾ ഒടുക്കത്തെ പുച്ഛം ഇട്ടു...
സരക്ക് തന്നെടി ഇത്ര
💬 Comments
View all comments