0%

Chapter Title : വധു is a ദേവത 11 [Doli]

Author : Kambikathakal Read All Parts 349

പെൺപിള്ളേർ എൻ്റെ പിറകെ നടന്നതാണ് എന്ന് അറിയോ എന്തിന് മഹ എന്നെ സെറ്റ് ആക്കാൻ നോക്കിയതാണ് ഞാൻ പറഞ്ഞു...

പിന്നെ എന്ത് മോന് അവളെ അങ്ങ് സെറ്റ് ആക്കായിരുന്നില്ലെ... അവൾ പറഞ്ഞു...

വരാനുള്ള മാരണം വഴിയിൽ തങ്ങില്ലാലോ ഞാൻ പറഞ്ഞു.....

മാരണം നിൻ്റെ അവൾ ചൂടവൻ തുടങ്ങി....

ഒച്ച ഒച്ച അറിയാലോ ഉമ്മ മറക്കണ്ട.....

അവൾ കൈയിട്ട് അടിച്ചു....

ഞാൻ എൻ്റെ ഡ്രെസ്സും എടുത്ത് താഴേക്ക് പോയി.....

താഴേക്ക് ഇന്ദ്രൻ ഇറങ്ങിപോവുന്നതും നോക്കി അമൃത കൈകൊണ്ട് വാ പൊത്തി ചിരിച്ചു....

അവൾ മനസ്സിൽ വിചാരിച്ചു എന്നെ കിസ്സ് അടിക്കാൻ നിനക്ക് ആരുടെയാടാ സമ്മതം വേണ്ടത്... അവൾ ചിരിച്ചു . . .എന്നാലും അവളുടെ മനസ്സിൽ മഹാലക്ഷ്മി ഒരു ചോദ്യചിഹ്നമായി തന്നെ ഇരുന്നു....

കല്യാണത്തിന് വന്ന എല്ലാരും വിട്ട് പോയിരുന്നു

താഴേക്ക് പോയ ഇന്ദ്രൻ കേട്ടത് പപ്പയും അമ്മയും തമ്മിലുള്ള സംസാരം ആണ്....

മൂർത്തി ചോദിക്കുവാ എന്തിനാ ഈ 23 വയസ്സുള്ള ചെറുക്കനെ പിടിച്ച് കെട്ടിച്ചത് എന്ന് അവന് വല്ല ലോഗപരിചയവും ഉണ്ടോ എന്ന് .....

എന്നിട്ടു നിങൾ എന്ത് പറഞ്ഞു.

ഞാൻ എന്ത് പറയാൻ അവന് ഇപ്പൊ കല്യാണം കഴിഞ്ഞില്ലെങ്കിൽ പിന്നെ 32 വയസവുമ്പോഴെ മംഗല്യ ഭാഗ്യം ഉള്ളൂ എന്ന് അങ്ങ് തട്ടി വിട്ടു.... പപ്പ അമ്മയോട് പറഞ്ഞു....

അത് മൂർത്തി അങ്കിള് പറഞ്ഞത് ശെരി ആണ് ഞാൻ അങ്ങോട്ട് ചെന്ന് പറഞ്ഞു...

ഈ എട്ടും പോട്ടും തിരിയാത്ത എന്നെ പിടിച്ച് കെട്ടിക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അതും വെറും 23 വയസ്സ് മാത്രം പ്രായമുള്ള എന്നെ.... ഞാൻ പറഞ്ഞ് തീരും മുന്നേ....

അപ്പോ എൻ്റെ മോൾക്ക് എത്ര 5 വയസാണോടാ ചെറുക്കാ ആൻ്റി അങ്ങോട്ട് കയറി വന്നു....

അവൻ്റെ ഒരു മൂർത്തി ഞാൻ ഇങ്ങേരോട് എപ്പോഴേ പറഞ്ഞതാ ആ കള്ള കഷണ്ടിയേ കല്യാണത്തിന് വിലിക്കണ്ട എന്ന് ഇപ്പൊ എന്തായി കുത്തിതിരുപ്പ് ഉണ്ടാക്കിയപ്പോ സമധാനം ആയോ ......

ഹ നീയോന്ന് അടങ്ങ് മഹി അയാള് വല്ലതും പറഞ്ഞു എന്ന് കരുതി നമ്മക്ക് അറിയില്ലേ നമ്മടെ മക്കളുടെ കാര്യം നടത്താൻ....

💬 Comments

View all comments