Chapter Title : വധു is a ദേവത 12 [Doli]
ഒന്ന് തൊട്ട് നോക്കി നല്ല ഉറക്കം ആണ്....
തൻ്റെ കാമുകൻ ആയാ ഭർത്താവിനെ അവൾ സ്നേഹത്തോടെ നോക്കി....
അവൻ്റെ തലമുടി തലോടി അവൾ അവനെ നോക്കി ഇരുന്നു....
ചുറ്റും ഒന്ന് കണ്ണോടിച്ച അവൾ അവൻ്റെ മുഖത്തിന് അടുത്തേക്ക് പോയി ചെറിയ പേടി ഉണ്ടെങ്കിലും അവൾ അവൻ്റെ കവിളിൽ ഒരു സ്നേഹ ചുംബനം കൊടുത്തു....
പെട്ടന്ന് അവൻ ഒന്ന് ചിരിച്ചു അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ ഉറക്കം ആണെന്ന് അവൾക്ക് മനസ്സിലായി....
അയ്യോ എന്ത് ക്യുട്ട് ആണ് എൻ്റെ ചെക്കൻ അവൾ പറഞ്ഞു...
ഐ ലൗ യു ചക്കരെ അവൾ അവളുടെ സ്നേഹം പറഞ്ഞു തീർക്കാൻ ശ്രമിച്ചു...
ആർക്കും കൊടുക്കൂലാ ഞാൻ നിന്നെ എനിക്ക് അവൾ വാക്കുകളാൽ സ്നേഹ പ്രകടനം നടത്തി ....
അവസാനം ആയി ഒരു പർക്കുന്ന ഉമ്മ കൂടെ കൊടുത്ത് അവൾ റൂമിലോട്ട് പോയി....
2 ദിവസം നേരത്തെ എണീറ്റ ഇന്ദ്രൻ രാവിലെ 4 മണി ആയപ്പോ എന്നും എണീറ്റു.....
ഒരു നിമിഷം ബോധം തിരിച്ച് വന്ന അവൻ എവിടേ ആണ് കിടക്കുന്നത് എന്ന് ഓർമിച്ചെടുത്.... നോക്കി
അല്ലാ ഞാൻ എന്താ ഇവിടേ ഓ പിശാശ് പിശാശ് .....
നേരെ റൂമിൽ പോയി ഫ്രഷ് ആയി നേരെ താഴേക്ക് പോയി....
അവിടെ പപ്പ വാക്കിംഗ് ന് പോവാൻ റെഡി ആവുന്നു....പിന്നെ പപയുടെ കൂടെ പോയി....
ഒരു 6 മണി ആയപ്പോ തിർച്ച് വീടെത്തി.... ഉമ്മറത്ത് ഗാർഡനിൽ തന്നെ അമ്മയും അമൃതയും ഇരിപ്പുണ്ട്
ഗുഡ് മോർണിങ് മോളു പപ്പ അവളോട് പറഞ്ഞു...
ഗുഡ് മോണിംഗ് അങ്കിൾ
ഉറക്കം ഒക്കെ ഓക്കേ ആയിരുന്നില്ലേ.....പപ്പ ചോദിച്ചു....
എന്നെ ഒന്ന് അവൾ നോക്കിയെങ്കിലും ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.....
ഞാൻ ഉള്ളിൽ പോവാൻ നടന്നു....
ടാ ബൂസ്റ്റ് ഉള്ളിൽ ഉണ്ടെ എടുത്ത് കുടിക്ക് അമ്മ പറഞ്ഞു....
താങ്ക്യൂ അമ്മാ......
അതെ അവനോട് പറഞ്ഞോ പപ്പയോട് അമ്മ ചോദിച്ചു.....
ഇല്ല താൻ തന്നെ പറയ്.... പപ്പ പറഞ്ഞു....
അല്ലെങ്കിലും നിങൾ ഒരു കാര്യം മരിയാതക്ക് ചെയ്തിട്ടുണ്ടോ അമ്മ ചൂടായി....
എന്താ ആൻ്റി എന്താ കാര്യം
💬 Comments
View all comments