Chapter Title : വധു is a ദേവത 13 [Doli]
കൂട്ടുകാരിൽ ഒരുത്തൻ നിന്നെ റാഞ്ചാൻ പുഷ്പകവിമാനം ആയി നടക്കുന്നുണ്ട് എന്ന്....
അയ്യോ അത് തലവേദന അല്ലേ....നിൻ്റെ ഫ്രണ്ട്സ് എന്ന് പറഞ്ഞ അതിൽ ഞാനും അചുവും ഇല്ലെ ദീപു പിന്നെ പരിചയം ഇല്ല എന്ന് വിചാരിക്കാം.....
അത് നീ പേടിക്കണ്ട അച്ചു അല്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അപ്പോ തന്നെ അവൾക്ക് ആളെ പിടികിട്ടി കാണും ഞാൻ പറഞ്ഞു....
ചെറിയ ചിരി ഒക്കെ ഉണ്ട് പിനി ഓക്കേ നിൻ്റെ കൈയ്യിൽ ആണ് കുട്ടാ ഞാൻ പറഞ്ഞു.....
ആണോ എൻ്റെ മോനെ അവൻ എൻ്റെ കവിൾ കടിച്ച് പറിച്ചു പട്ടി....
ആ ഞാൻ അലറി വിളിച്ചു...
എന്താടാ അമ്മ ചോദിച്ചു...
അമ്മ എന്നെ പട്ടി കടിച്ചമ്മ ഞാൻ പറഞ്ഞു.....
നന്നായി ....
ഇവർ എപ്പോഴും ഇങ്ങനെ ആണ് ല്ലെ അമൃത അമ്മയോട് ചോദിച്ചു......
അതെ എനിക്ക് അൽഭുതം തോന്നും ഫ്രണ്ട്സ് ആണോ അതെ എന്ന ബ്രദേഴ്സ് അല്ലേ അതും ആണ്.....
ഇവൻ ആണ് മോൻ്റെ എല്ലാം പപ്പ പറഞ്ഞു.....
ചേറുപത്തിൽ ഇന്ദ്രൻ ഞങ്ങളോട് അവശ്യപെട്ട ഒറ്റ കാര്യം അമർ അമ്മ പറഞ്ഞു.....
എന്തോ അവൻ്റെ ജീവൻ ആണ് അവൻ തിരിച്ചും അങ്ങനെ തന്നെ......
അവന് എല്ലാരോടും സ്നേഹം ആണ് അമ്മ പറഞ്ഞു.....
എന്താണോ എന്നെ സ്നേഹിക്കാൻ അവന് പറ്റാത്തത് അവൾ ആലോചിച്ചു....
എന്താ മോളെ ഉറക്കം വരുന്നോ പപ്പ ചോദിച്ചു....
ഇല്ല അങ്കിൾ ഞാൻ എന്തോ ആലോചിച്ച് ഇരുന്നത് ആണ്....
പപ്പ നമ്മക്ക് സിനിമക്ക് പൊയാലോ ഞാൻ അങ്ങോട്ട് ചെന്ന് ചോദിച്ചു....
എന്താടോ പപ്പ അമ്മയെ നോക്കി....
കൊറേ ആയി പോയിട്ട് വേണമെങ്കിൽ നോക്കാം .....അമ്മ പറഞ്ഞു....
മോൾ എന്ത് പറയുന്നു.... ഞാൻ ഇല്ലാ നിങൾ പോയിട്ട് വാ അവൾ പറഞ്ഞു.....
അതെന്താ മോളെ നീ ഇല്ലാതെ ഞങൾ എങ്ങനെ പോവും പപ്പ പറഞ്ഞു.....
അവൾ എൻ്റെ മുഖത്തേക്ക് നോക്കി ......
ടാ നീ വിളിച്ച മോള് വരും .....
വെണ്ട താൽപര്യം ഇല്ലാത്തവരെ വെറുതെ എന്തിനാ നിർഭന്തിക്കുന്നെ ......
അവൻ അങ്ങനെ ഒക്കെ പറയും മോള് വാ പപ്പ പറഞ്ഞു....
💬 Comments
View all comments