Chapter Title : വധു is a ദേവത 13 [Doli]
ശെരി അങ്കിൾ അപ്പോ നമ്മൾ സിനിമക്ക് പോവുന്നു.....
നൈറ്റ് ഷോ ആയത് കൊണ്ട് നല്ല മൂടാണ് സിനിമക്ക് ഞങൾ പെട്ടന്ന് തന്നെ ഇറങ്ങി .....
അങ്ങനെ തിയേറ്ററിൽ പോയി ടിക്കറ്റ് ഒക്കെ എടുത്തു .....
സിനിമ തുടങ്ങി അമൃത ഞാൻ ഇരിക്കുന്ന സ്ഥലം നോക്കി ഇരുന്നു.....
അമറിൻ്റെ കൂടെ ഇരുന്നു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന ഇന്ദ്രൻ തന്നെ നോക്കുക പോലും ചെയ്യാത്തത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി....
ഇത്രയധികം വെറുക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് അവൾ ആലോചിച്ചു....
അമലിൻ്റെ വാക്ക് കേട്ട് ഇന്ദ്രനെ തെറ്റിധരിച്ചത് ആദ്യ തെറ്റ് പിന്നെ മൈസൂർ വച്ച് നടന്നത് തൻ്റെ എടുത്ത് ചാട്ടം മാത്രം ആണ് ഇത്രയും തന്നെ ധാരാളം ആണ്.....
ഡീ ഡീ എന്ത് സ്വപ്നം കാണുവാ ഇന്നാ ഐസ് ക്രീം പിടി അമർ അവളുടെ കൈയ്യിൽ കൊടുത്തു .....
വേറെ എന്തെങ്കിലും വേണോ അവൻ ചോദിച്ചു....
എന്താ മോളെ നിനക്ക് വൈയ്യേ ഒരു മാതിരി ഇരിക്കുന്നു മുഖം ഒക്കെ .....
എനിക്ക് വയ്യ തോന്നുന്നു ആൻ്റി ചെറിയ തണുപ്പ് പോലെ ....
ഹോസ്പിറ്റലിൽ പോവാം മോളെ നമ്മക്ക് എന്ന ...
അതൊന്നും വേണ്ട ആൻ്റി....
എന്ന വാ വീട്ടിൽ പോവാം
വേണ്ട ആൻ്റി കുഴപ്പം ഇല്ല കഴിഞ്ഞിട്ട് പോവാം .....
ആണോ......
അവൾക്ക് എന്തൊ പറ്റിയിട്ടുണ്ട് പോയി നോക്കിയാലോ .....അല്ലെങ്കിൽ വേണ്ട അമ്മ സംസരിച്ചല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ അറിഞ്ഞെനെ.....
അങ്ങനെ പോയ പടം മൂഞ്ചിയത്തായത് കൊണ്ട് ഒന്നും പറയാൻ ഇല്ല വൻ ബോർ.....
സിനിമ കഴിഞ്ഞ് എല്ലാരും വെളിയിൽ ഇറങ്ങി
എന്താണോ ഇത്രയും വൃത്തികെട്ട പടം ഹോ അമർ അവൻ്റെ അമർഷം തീർത്തു.....
ടാ മേലാൽ എന്നെ സിനിമക്ക് വിളിക്കരുത് കേട്ടോ അമ്മ പറഞ്ഞു.....
പപ്പ സിനിമ എങ്ങനെ ഉണ്ട് ഞാൻ ചോദിച്ചു..
ഇങ്ങേര് അതിന് തുടങ്ങിയപ്പോ തൊട്ട് ഉറക്കം അല്ലേ ഇടക്ക് റീചാർജ് ചെയ്യാൻ ഐസ് ക്രീം കഴിച്ചത് മാത്രമേ ഉള്ളൂ പിന്നെയും ഉറക്കം തന്നെ .....അമ്മ പറഞ്ഞു.... അത് പിന്നെ ഞാൻ സിനിമ
💬 Comments
View all comments