Chapter Title : വധു is a ദേവത 13 [Doli]
ഒക്കെ കണ്ടു.......
ശെരി ശെരി വേഗം പൊവാം കൊച്ചിന് വൈയ്യ അമ്മ പറഞ്ഞു.....
വണ്ടിയുടെ അടുത്ത് എത്തിയതും അവിടെ ഒരുത്തൻ വണ്ടിയിൽ ചവിട്ടി നിന്ന് സിഗ്ഗ് വലിക്കുന്നു....
എനിക്ക് അങ്ങ് ചൊറിഞ്ഞു വന്നു....
ടാ മാറി നിക്കേടാ അവിടുന്ന്.....
എന്താണ് ബ്രോ മൊടെ ണോ ?
ടാ പുല്ലേ മരിയാതക്കു മാറിക്കോ വെറുതെ എന്നെ വലിപ്പിക്കാതെ.....
ടാ എന്താ കുഴപ്പം അവൻ്റെ കൂടെ ഉള്ളവൻ വന്നു....
സാറിന് വണ്ടിയിൽ ചവിട്ടിയത് ഇഷ്ടം ആയില്ല എന്ന്.....
ആരാടാ ഈ വാണം എന്ത്ര നിനക്ക് നിൻ്റെ ഒരു വണ്ടി അവൻ കാല് വച്ച് ചവിട്ടി.....
അവരെല്ലാവരും വരുമ്പോ വെളിയിൽ വലിയ ശബ്ദം എന്താ അവിടെ
ആൻ്റി അവൻ ആരെയോ കേറി കോർത്തു എന്ന തോന്നുന്നേ അമർ അങ്ങോട്ട് ഓടി .....
നിന്നെ ഞാൻ കോലും ടാ നായിൻ്റെ മോനേ നിൻ്റെ ഒരു കാർ.....
നിൻ്റെ തല എടുതിട്ടെ ഇവിടുന്ന് ഞാൻ പൊവുള്ളു... യു ബാസ്റ്റർഡ്....
ടാ വിടെടാ.....
ആള് കൂടി സെക്യൂരിറ്റി വന്നു....
എല്ലാവരും ഞങ്ങളെ പിടിച്ച് രണ്ട് സൈഡ് ആക്കി.....
ടാ നീ ഓർത്ത് വച്ചോ നിന്നെ ഞാൻ വെറുതെ വിടില്ല .....
നീ വന്നോ ഞാൻ ഇവിടുത്തെ കോളജിൽ തന്നെ ആണ് പഠിക്കുന്നെ പേര് ഇന്ദ്രജിത്ത് ധൈര്യം ഉണ്ടെങ്കിൽ വാടാ മൈരെ......
ഇന്ദ്ര ഇങ്ങോട്ട് വാടാ അമ്മ അവിടുന്ന് പറയുന്നുണ്ട് ആര് കേൾക്കാൻ.....
ഞാൻ പിന്നെയും അവനെ തല്ലാൻ അങ്ങോട്ട് പോയി.... ടാ വാടാ പ്രശ്നം ഉണ്ടാക്കാതെ അമർ അവൻ്റെ പരമാവതി ശക്തി എടുത്ത് എന്നെ വലിക്കുന്നുണ്ട് .....
ടാ വാ അവൻ പിടിച്ച് വലിച്ച് മാറ്റി....
ടാ വാ അവൻ എന്നെ അവർ നിന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.....
ടാ എന്താടാ ഇത് നോക്ക് ആ നാറി ചെയ്തത് കണ്ടോ .....
അവൻ ചാവി കൊണ്ട് വരച്ചത് ഞാൻ കാണിച്ച് കൊടുത്തു.....
എന്താ നിങൾ ഇവിടെ ഉണ്ടായിട്ടു ഒരു റാസ്കൽ ഇങ്ങനെ ചെയ്തത് കണ്ടോ ഇതിനാണോ നിങ്ങളെ ഒക്കെ ഇവിടെ ജോലിക്ക് വച്ചിരിക്കുന്നത് ഇത് രാകേഷിൻ്റെ തീയേറ്റർ അല്ലേ
💬 Comments
View all comments