0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 492

ഞാൻ പറഞ്ഞേക്കാം പപ്പ പറഞ്ഞു.....

അയ്യോ സാർ ചതിക്കല്ലെ ഞങ്ങടെ ജോലി പോവും .....

പപ്പ വേണ്ട വെറുതെ അവർക്ക് പ്രശനം ഉണ്ടാക്കണ്ട .....

വാ പോവാം എൻ്റെ ശ്വാസം അപ്പോഴും ശെരി ആയിട്ടില്ല....

എന്താ ഇന്ദ്ര നീ ഇങ്ങനെ വയലൻ്റ് ആവുന്നത് അമ്മ പറഞ്ഞു.....

പിന്നെ അമ്മ കണ്ടതല്ലേ അവന്മർ ചെയ്തത് ഇനി ഇത് റെഡി ആക്കാൻ ഇത്ര ചെലവാണ് എന്ന് അറിയോ....

..എന്ന് വച്ച് അവനെ ഇങ്ങനെ തല്ലണം ആയിരുന്നോ ആ ചെക്കന് വല്ലതും സംഭവിച്ച ആര് സമാധാനം പറയും.....

അവൻ്റെ ഭാഗത്ത് മാത്രം അല്ല തെറ്റ് ആൻ്റി ഇതെ തന്നെ നമ്മടെ പുതിയ വണ്ടി ആണെങ്കിലോ വണ്ടി ഓടിച്ച് കൊണ്ടിരുന്ന അമർ പറഞ്ഞു

എന്ന അവൻ്റെ തല നിലത്ത് കിടന്ന് ഉരുളും.....

ടാ മതിനൊരു പോടിക്ക് അടങ് പപ്പ പറഞ്ഞു.....

ടാ വണ്ടി സൈഡ് ആക്ക് ഞാൻ പറഞ്ഞു....

ചേട്ടാ 4 ചായ ഒരു കട്ടൻ കട്ടൻ ഫസ്റ്റ് എടുക്കണെ ......

ടാ ഇങ്ങു വന്നെ ഇത് അവൾക്ക് കൊണ്ട് കൊട് ....ഞാൻ ആ കട്ടൻ അവൻ്റെ കൈയ്യിൽ കൊടുത്തു.....

അതെല്ലാം കഴിഞ്ഞ് വണ്ടി എടുത്തു ...

ഞാൻ എസി ഓഫ് ആക്കി വിൻ്റോ തുറന്ന് വിട്ടു...

അങ്ങനെ വീടെതി .......

ടാ നീ വെറുതെ ഓരോന്ന് ആലോചിക്കാതെ പോയി കിടക്കാൻ നോക്ക് മോളെയും കൂടെ കൊണ്ട് പോ പപ്പ പറഞ്ഞു.....

ശെരി.....

ഞാൻ റൂമിലോട്ട് പോയി അവൾ വരുന്നതിനു മുന്നേ കിടന്നു.....

റൂമിന് ഉള്ളിൽ കുറച്ച് കഴിഞ്ഞു അവളുടെ കാൽ പെരുമാറ്റം കേട്ടു.....

അറിയാത്ത പോലെ കിടക്കാം .....

ഒരു 5 മിനിറ്റ് കഴിഞ്ഞ് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി അവള് വിറച്ച് കിടക്കുന്നു .....

കുറച്ച് കഴിഞ്ഞ് തണുപ്പ് കുറഞ്ഞത് കണ്ടാണ് അമൃത കണ്ണ് തുറന്നത് എസി ഓഫ് ആയിരിക്കുന്നു....

ഒരു അവൾ എപ്പോഴോ ഉറങ്ങി പോയി....

പിറ്റേന്ന് രാവിലെ വൈകി ആണ് ഇന്ദ്രൻ എണീറ്റത് അവൾ അവിടെ തന്നെ കിടപ്പുണ്ട്....

താഴേക്ക് പോയി ഗുഡ് മോണിംഗ് അമ്മ ....

💬 Comments

View all comments