Chapter Title : വധു is a ദേവത 13 [Doli]
ഗുഡ് മോണിംഗ്......
പപ്പ എവിടെ.....
പപ്പയും അമറും കൂടെ സാദനങ്ങൾ വാങ്ങാൻ പോയി.....
ആണോ
കുറച്ച് നേരം ഇങ്ങനെ ബുസ്റ്റ് കുടിച്ച് നടന്ന ഇന്ദ്രൻ അവരുടെ വരവ് കണ്ട്.....
പോയിട്ട് വന്നോ ......
പപ്പ ആണ് വണ്ടി ഓടിച്ചത്....
ടാ എന്ത് വണ്ടി ആണ് ഇത് ഭയങ്കര സ്പീഡ് .....പപ്പ പറഞ്ഞു...
തൊള്ളായിരം സിസി മാൻ വണ്ടി എയറിൽ പറക്കും ..... ഞാൻ പറഞ്ഞു...
അങ്കിളിനെ വിളിച്ചോ.....
ആഹ അവര് വരും ......
ആണോ എന്ന പണി തുടങ്ങട്ടെ .....
ചെല്ല് .....
ടാ ഇവൻ്റെ മേൽ ഒരു കണ്ണ് വേണം കേട്ടോ ഞാൻ പോയ വഴി പപ്പ അമറിനോടു പറഞ്ഞു....
അടുക്കള ഉപകരണങ്ങൾ വിതറി ഞാൻ പരുപാടി തുടങ്ങി....
കൂട്ടത്തിൽ അമറും കൂടെ വന്നു...
അവിടെ മുതിർന്നവർ ഒക്കെ തകർത്ത് ചർച്ചയിൽ ആണ്.....
ഉച്ച ഒരു 12 മണി ഓടെ കര്യങ്ങൾ ഒക്കെ തീരുമാനം ആയി .....
കുറച്ച് മല്ലിയില വിതറി പരുപാടി അവസാനിപ്പിച്ചു ...
എന്താണ് വലിയ തിരക്കാണ് എന്ന് തോന്നുന്നു...മവെളിയിൽ എത്തിയതും. ആൻ്റി പറഞ്ഞു ....
അതെ നിങൾ വരുന്നതിൻ്റെ സ്പെഷ്യൽ ആണ് ......
ആണോ നല്ല മണം ഉണ്ട് ഇപ്പൊ തന്നെ കഴിക്കാൻ തോന്നുന്നു അങ്കിൾ കമൻ്റ് ഇട്ടു.....
ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരാം നിങൾ തുടങ്ങിക്കോ ഞാൻ പറഞ്ഞു....
ഞാൻ തിരികെ വരുമ്പോ അവിടെ പരുപാടി തുടങ്ങാൻ ആയി
ആഹാ ഇത് വരെ തുടങ്ങിയില്ല ഞാൻ ചോദിച്ചു......
മോളെ വന്നിരിക്ക് അമ്മ അമൃതയെ കഴിക്കാൻ വിളിച്ചു....
ഇല്ല എന്ന അമ്മയും ആൻ്റിയും ഇരി ഞാൻ ഫൂഡ് വിളമ്പാം ഞാൻ അവരെ നിർബന്ധിച്ച് ഇരുത്തി.....
എല്ലാവർക്കും വിളമ്പി കൊടുത്തു....
മണം തന്നെ നല്ല സൂപ്പർ അമൃത തൻ്റെ ഭർത്താവ് ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ തയാറായി.....
എല്ലാവരും കഴിക്കാൻ തുടങ്ങി ....
ആദ്യ വായ എടുത്ത് കഴിച്ചതും അമൃതയുടെ ഉള്ളിൽ അതായത് ഏതോ സിനിമയിൽ പറഞ്ഞ പോലെ മനസ്സിലേക്കുള്ള വഴി വയറിലൂടെ എന്ന പോലെ ആയിരുന്നു അത്.. അത്രയും രുചി.....
എങ്ങനെ
💬 Comments
View all comments