0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 496

ഉണ്ട് കൊള്ളാമോ.....ഇന്ദ്രൻ്റെ വാക്കുകൾ അവിടെ മുഴങ്ങി കേട്ടു.....

ഉഗ്രൻ അങ്കിൾ പറഞ്ഞു.....

ഐ ലവ് യൗ മോനു പപ്പ പറഞ്ഞു....

എങ്ങനെ ഉണ്ടെടാ ഞാൻ അമറിനോട് ചോദിച്ചു....

പറയാൻ ഉണ്ടോ കൊള്ളാം

എങ്ങനെ ഉണ്ട് മാഡം ഞാൻ ആൻ്റിയോട് ചോദിച്ചു.....

കൊള്ളാം ഉഗ്രൻ .....

ബീഫ് കറി എടുത്ത് കൊണ്ടുവരാം ഞാൻ ഉള്ളിലൊട്ട് പോയി...

എല്ലാവർക്കും നല്ല തേങ്ങ അരച്ച ബീഫ് കറി കൊണ്ട് കൊടുത്തു.... എൻ്റെ മോനെ ഒരു രക്ഷയും ഇല്ല

ആണോ

അപ്പോ എല്ലാവർക്കും ഇഷ്ടം ആയല്ലോ.... അപ്പോ ഫൂഡ് ഏറ്റു അല്ലേ

പിന്നെ ഇത്ര നല്ല ബിരിയാണി ഞാൻ കഴിച്ചിട്ടില്ല പപ്പ പറഞ്ഞു...

സത്യം കേട്ടോ ഇന്ന് എന്തോ പ്രത്യേകത ഉണ്ട് അമ്മയും പറഞ്ഞു....

അവൻ്റെ ഭാര്യക്ക് വേണ്ടി സ്പെഷ്യൽ ആയിരിക്കും അമർ അടിച്ച് കാച്ചി....

എല്ലാവരും അതിന് ചിരിച്ചു....

ആണോ ടാ...... അല്ലാ മോൾ എന്താ ഒന്നും പറയാതെ ഇരുന്നേ....

ഒന്നും ഇല്ല എനിക്ക് ചെറിയ തല വേദന ഉണ്ട് അതാണ്....

ടാ വെയിൽ താണിട്ട് മോളെ ഒന്ന് ഹോസ്പിറ്റലിൽ കോണ്ടുപോ കേട്ടോ.....അമ്മ പറഞ്ഞു.....

അമ്മ എനിക്ക് മറ്റെ വണ്ടി സർവീസ്ന് കൊടുക്കാൻ പോവണം....

അത് നാളെ പോയാലും മതി പപ്പ പറഞ്ഞു....

ഇന്ന് കൊടുത്താലേ ഒരു അഴച്ച കൊണ്ട് കിട്ടുള്ളു....

എന്ന ഇവൻ പോക്കൊലും ഇവൻ ഇവിടെ ഒരു പണിയും ഇല്ലാതെ അല്ലേ ഇരിക്കുന്നത് അമ്മ അമറിനെ പറഞ്ഞു.....

ആൻ്റി ഭാവിയിലെ ഒരു എലോൺ മസ്‌ക്കിനെ ആണ് ആൻ്റി പണിയെടുപ്പിക്കുന്നത്... അവൻ പറഞ്ഞു....

അന്ന് പറഞ്ഞത് തന്നെ ആണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്.... അമ്മ പറഞ്ഞു....

നിനക്കും ഇവനും ഞാൻ ഭാവിയെ കാണുന്നില്ല മോൻ പറഞ്ഞത് ചെയ്യ്.....

മതിയായില്ലേ ഞാൻ അവനെ കൊണ്ട് ചോദിച്ചു.....

ടാ നീ കഴിക്കുന്നില്ലെ അമ്മ ചോദിച്ചു.....

ആ ഞാൻ പറഞ്ഞു....

ഇവൻ എന്താ ഇതൊന്നും കഴിക്കില്ലെ ....എൻ്റെ പ്ലേറ്റ് കണ്ട ആൻ്റി ചോദിച്ചു....

ഇല്ല അവൻ വേഗൻ ആണ് അമ്മ പറഞ്ഞു....

ഇപ്പൊ തൊട്ട് കുറച്ച് കാലം ആയി അമ്മ പറഞ്ഞു.....

മോൻ എന്താ

💬 Comments

View all comments