0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 497

ഒരു പ്രതേക ടൈപ്പ് സ്വഭാവം അങ്കിൾ പപ്പയോട് ചോദിച്ചു.... അവൻ അങ്ങനെ ആണ് ചിലപ്പോ ഓരോന്ന് ചെയ്യും .....

ആ മോനെ നാളെ നിങൾ അങ്ങോട്ട് വന്നേക്കണെ വിരുന്നിന് അങ്കിൾ പറഞ്ഞു...

ആണോ ശെരി അങ്കിൾ ഞാൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.....

എന്താ മോനെ ഒരു ആലോചന പോലെ .....

ഒന്നുമില്ല അങ്കിൾ അത് നാളെ നമ്മടെ സുദർശൻ അങ്കിൾ ഇല്ലെ മഹാലക്ഷ്മി അവൾടെ കൂടെ ഒന്ന് വെളിയിൽ പോവാം എന്ന് പറഞ്ഞിരുന്നു അതാണ്.... ഇനി സാരം ഇല്ല ഞാൻ മാനേജ് ചെയ്യാം......

ഇത് കേട്ട ഇവൻ എന്തിനാ എപ്പോഴും അവളുടെ വാളിൽ തൂങ്ങി നടക്കുന്നെ എന്ന് അമൃതക്ക് തോന്നി.....

ഫുഡ് എല്ലാം കഴിഞ്ഞ് കത്തി തുടങ്ങി....

പിന്നെ വണ്ടിയുടെ കാര്യം ഒക്കെ സംസാരിച്ചു .....

അങ്കിളിനു പുതിയ വണ്ടി എടുക്കുന്ന കാര്യം ഞാൻ എടുത്തിട്ടു

പിന്നെ ഓരോന്നും സംസാരിച്ച് വൈകുന്നേരം ആയി.....

പിന്നെ ഓരോ ഏലക്കായ ഇട്ട കടുപ്പം ഉള്ള ചായ കുടിച്ച് എല്ലാരും പിരിഞ്ഞു.....

അന്നും വലിയ സംഭവം ഒന്നും നടന്നില്ല.....

പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ജോഗിങ്ന് പോയി....

തിരികെ വന്നപ്പോ അമ്മ വേഗം കുളിച്ച് അമൃതയുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു...

ഞാൻ കുളിച്ച് വന്നു... താഴെ നിന്നപ്പോ അമർ അവിടെ സോഫയിൽ കിടപ്പുണ്ട്....

നീ വരുന്നോ ഞാൻ ചോദിച്ചു.....

ഇല്ല നിങൾ പോയിട്ട് വാ....

വാടാ പിന്നാലെ വന്ന അവളും പറഞ്ഞു....

ഇല്ലെടി നിങൾ പോയിട്ട് വാ

അങ്ങനെ ഞങൾ ഇറങ്ങി അങ്ങോട്ട് എത്തി ....

പോവുന്ന വഴിയിൽ ഒന്നും ഞാൻ അവളെ മൈൻഡ് പോലും ചെയ്തില്ല....

അങ്ങനെ അവിടെ എത്തിയതും അവൾ ഇറങ്ങി പോയി.....

ഞാൻ വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്ത് അങ്ങോട്ട് പോയി.....

ഇതെന്താ മോനെ ....

ഇത് അങ്കിളിനും ആൻ്റിക്കും ഡ്രസ്സ് ആണ്......

ഇതിനാണോ ഇന്നലെ രാത്രി പോയത് അമൃത മനസ്സിൽ ആലോചിച്ചു.....

അല്ലാ ചോട്ടു എവിടെ.....

അവൻ ഇവിടില്ല എൻ്റെ പെങ്ങടെ വീട്ടിൽ ആണ് വന്നില്ല....അങ്കിൾ പറഞ്ഞു....

അമർ വരും എന്ന് ഞങൾ വിചാരിച്ചു ആൻ്റി

💬 Comments

View all comments