Chapter Title : വധു is a ദേവത 13 [Doli]
പറഞ്ഞു..
അവൻ വന്നില്ല ഞങൾ വിളിച്ചതാണ്... ഞാൻ പറഞ്ഞു....
പിന്നെ കുറെ നേരം ഒക്കെ സംസാരിച്ച് ഫുഡ് ഒക്കെ കഴിച്ചു നല്ല അടിപൊളി സദ്യ.....
പപ്പയും അങ്കിളും ഫോണിൽ സംസാരം ആണ് ......
വൈകുന്നേരം ആയപ്പോ ഞാൻ ഇരങ്ങിയലോ എന്ന് വിചാരിച്ചു....
എന്താണ് ഇവിടെ ചർച്ച ഒക്കെ....
ഒന്നുമില്ല മോനെ .....
എന്ന ഞങൾ ഇറങ്ങട്ടെ ആൻ്റി..... അയ്യോ പൊവാണോ നാളെ പോയ പോരെ മോനെ അങ്കിൾ പറഞ്ഞു....
അയ്യോ നാളെയോ അതൊന്നും വേണ്ട അങ്കിൾ ഇനി ഒരു വട്ടം വരുമ്പോ നോക്കാം....
അതെന്താ ടാ നിനക്ക് ഇത്ര ദിർഡി.....
ആൻ്റി ഒന്ന് ചുമ്മാ ഇരുന്നേ ഞാൻ പറഞ്ഞു....
ഡീ നീ ഒന്ന് പറ.... ആൻ്റി അവളോട് പറഞ്ഞു....
അവൾ എന്നെ ഒന്ന് നോക്കി നാളെ പോയ പോരേ.... പേടിച്ച പോലെ അവൾ പറഞ്ഞു....
ഒരു കാര്യം ചെയ്യാം നീ ഇന്ന് ഇവിടെ നിന്നോ നാളെ അല്ലെങ്കിൽ മറ്റന്നാൾ എപ്പോഴെങ്കിലും സൗകര്യം പോലെ വന്നോ ഞാൻ അവളുടെ തോളിൽ തട്ടി പറഞ്ഞു....
അത് എന്ത് പറച്ചിൽ ആടാ മോനെ.....
എൻ്റെ ആൻ്റി ഒന്ന് ചിരിച്ചെ നോക്കിക്കേ മോൾ ഇവിടെ ഇല്ലെ അടുത്ത് ഞാൻ ഇടനെ തന്നെ വരാം ഇന്ന് പോയിട്ട് ചെയ്യണ്ട ഒരു ചെറിയ പണി ഉണ്ട് അതാണ് പ്ലീസ് ഉമ്മ .....
ശെരി ശെരി.....
അപ്പോ എല്ലാരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി.....
വീടെത്തി എല്ലാരും അവളെ തിരക്കി .... ഞാൻ കാര്യം പറഞ്ഞു....
ആണോ പാവം രണ്ടീസം അവൾ അവിടെ ഇരിക്കട്ടെ....അമ്മ പറഞ്ഞു.....
രാത്രി ഒരു 10 മണി ......
അമ്മയുമായി അടുക്കളയിൽ ആണ് അമൃത....
നീ അവിടെ സഹായം വല്ലതും ചെയ്യുമോ ഡീ.....
ആൻ്റി എന്നെ അടുക്കളയിൽ ജോലി എടുക്കാൻ സമ്മതിക്കില്ല എന്നാലും ചെറിയ സഹായം മാത്രം അത്രെ ഉള്ളൂ....
ആണോ അല്ലെങ്കിലും കൃഷ്ണക്ക് ആരും സഹായിക്കുനത് ഇഷ്ടം അല്ല.... എല്ലാം ഒറ്റക്ക് ചെയ്യണം....
അവൻ എങ്ങനെ ഓക്കെ ആണോ ഇന്ദ്രൻ .....
അവന് കുഴപ്പം ഒന്നും ഇല്ല.....
അവനേ ഇത്തിരി ചൊറിച്ചിൽ ഉണ്ടെന്നെ
💬 Comments
View all comments