0%

Chapter Title : വധു is a ദേവത 13 [Doli]

Author : Kambikathakal Read All Parts 501

ഉള്ളൂ സ്നേഹം ഉള്ളവൻ ആണ് .... ആൻ്റി പറഞ്ഞു....

മോൾ പോയി കിടന്നോ ഡീ ശെരി......

റൂമിൽ ചെന്ന അമൃത ഇന്ദ്രനെ കുറിച്ച് ആലോചിച്ചു.....

അമർ നേ വിളിച്ചു.....

ഹലോ അമറെ എവിടെ ആണ് .....

ഞാൻ വീട്ടിൽ ഉണ്ട് എന്താ....

ഒന്നും ഇല്ല ഇന്ദ്രൻ അവിടെ ഉണ്ടോ .....

ഉണ്ടല്ലോ....

അതേ; വിളിച്ചിട്ട് കിട്ടുന്നില്ല....

നീ വെയിറ്റ് ആക്ക് ഞാൻ കൊടുക്കാം .....

ടാ വേണ്ട വേണ്ട.....

ടാ ഇന്ദ്ര അമൃത നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്....

ശോ; ഇവനെ കൊണ്ട്.....

ഇന്ദ്രൻ - ഹലോ എന്താ.....

അമൃത - അത് അത് കഴിച്ചോ......

ഇന്ദ്രൻ - ഇല്ല....

അമൃത - എന്ന ശെരി .......

ഇവൾക്കെന്താ പ്രന്താ .....

ഇന്നാ ഫോൺ ഞാൻ അമറിന് കൊടുത്തു....

എന്നാലും അവൾ എന്ത് പറയാൻ ആണ് വിളിച്ചത്.....

ആർക്കറിയാം അതെന്തോ ആവട്ടെ........

##############

ഫീഡ്ബാക്ക് അറിയിക്കുക

പറഞ്ഞത് എല്ലാം മനസ്സിൽ ഉണ്ട്

Support ചെയ്യുന്ന എല്ലാർക്കും നന്ദി......

അപ്പോ അടുത്ത പാർട്ട് ഉടനെ തന്നെ

പേജ് കൂട്ടുമ്പോ ഉള്ള ലാഗ് ഉണ്ട് ക്ഷമിക്കുക

പീസ് . .. .

💬 Comments

View all comments