Chapter Title : വധു is a ദേവത 14 [Doli]
കേറി വരുന്ന അമ്മയെ നോക്കി പറഞ്ഞു...
എന്നെ ഒന്ന് നോക്കി ചിരിച്ചു....
വാ ഞാൻ കൈ വിരിച്ച് അമ്മയെ വിളിച്ചു
അമ്മ ഒരു കിളി കുഞ്ഞു പൊല്ലെ ഉള്ളിലേക്ക് കേറി വന്നു എനിക്ക്
ഒരു ഉമ്മ തന്നു ....എൻ്റെ ചക്കരകുട്ടി
മിസ്റ്റർ രാമനാഥൻ എങ്ങനെ ഉണ്ട് മോനെ പറ്റി ഓർകുമ്പോ അഭിമാനം തോന്നുന്നില്ലേ..... ഹ ഹ ഹ...
എനിക്ക് വലിയ അഭിമാനം ഒന്നും തോന്നുന്നില്ല പപ്പ പുച്ഛിച്ചു....
കാണില്ല കാരണം നിങൾ കുടുംബത്തോടെ പഠിപ്പ് തയയിൽ കേറാത്ത ആളുകൾ ആണ് കണ്ടില്ലേ ഒരു മണ്ടൻ ഇരിക്കുന്നത് .....ഞാൻ അമറിൻ്റെ നേരെ കൈ ചൂണ്ടി പറഞ്ഞു....
ടാ നിന്നെ ഞാൻ കാണാൻ ഇരിക്കുവായിരുന്നു കണ്ട തെമ്മാടികൾ ഒക്കെ കുടുംബകാരെ പറയുന്ന രീതിക്ക് അക്കിയപ്പോ സമാധാനം ആയോടാ കഴുതേ പപ്പ അവൻ്റെ ചെവിക്ക് പിടിച്ച്. തിരിച് പൊന്നാക്കി.....
ദേ നിങൾ അവനേ വിട്ടേക്ക് അവൻ്റെ കാര്യം ഞാൻ നോക്കിക്കോളാം അമ്മ ഉള്ളിൽ നിന്ന് വന്നു......
ഞാൻ നേരെ ഉള്ളിൽ ഇരിക്കുന്ന അമൃതയുടെ അടുത്ത് പോയി ഇരുന്നു.....
കോംഗോ ഗേൾ എത്ര ഉണ്ട് ഞാൻ ചോദിച്ചു....
കുഴപ്പം ഇല്ല അവൾ പറഞ്ഞു....
നിനക്ക് ഇരിക്കട്ടെ ഒരു കോംഗോ സോ ഇന്ദ്രൻ ഇസ് ബാക്ക് അല്ലേ..... അവൾ എന്നോട് ചോദിച്ചു....
യെസ് യെസ് ഇന്ദ്രൻ ഇസ് ഫക്കിങ്ങ് ബാക്ക്......
അപ്പോ എല്ലാരോടും അയ്യോ ഒരു കരും പറയാം ഉണ്ട് ....
എന്താടാ ....
അത് സർപ്രൈസ് നാളെ പറയാം ....അപ്പോ ബൈ എനിക്ക് ഒരുപാട് വർക്ക് ഉണ്ട് ബൈ ബൈ സ്വീറ്റ് ഹാർട്ട്.......ഞാൻ വെളിയിലോട്ടു പോയി....
തിരികെ വന്നത് ഒരുപാട് ലേറ്റ് ആയിട്ടാണ്.....
അമറിന് നല്ല പോലെ കിട്ടിയിട്ടുണ്ട്
ടാ നീ പേടിക്കണ്ട നീ ഞാൻ പോയവടെ പോയ മതി സെറ്റ് ആവും നമ്മക്ക് നിന്നെ പറഞ്ഞവരുടെ മുന്നിൽ ഗെത്ത് കാണിക്കണ്ടെ അപ്പോ പോടാ പോയി പഠിയേടാ ലോട്ടെ ?
ഞാൻ റൂമിലോട്ടു പോയി ....
നീ ഉറങ്ങിയില്ലേ.....അമൃതയോട് ഞാൻ ചോദിച്ചു.....
ഇല്ലാ....
ഹേയ് ഡോൾ ഞാൻ മറന്നു നാളെ നിനക്ക് ഒരു കിടിലം
💬 Comments
View all comments