Chapter Title : വധു is a ദേവത 16 [Doli]
ഞാൻ അമ്മയെ വിളിച്ചു......
ആൻ്റി ഇവിടെ ഇല്ല.....
എവിടെ പോയി.....
ആൻ്റി അമ്മയും കൂടെ ഡോക്ടർ അങ്കിളിനെ കാണാൻ പോയി.....
എന്തിന്
അമ്മക്ക് കാലിന് വേദന അതാണ്.......
ആണോ .....
ഫുഡ് വേണ്ടേ.....
വേണ്ട .....
കഴിച്ചോ അപ്പോ
ഇല്ല
ഞാൻ ദോശ എടുത്ത് തരാം വാ......
ഇത് വലിയ ശല്യം ആയല്ലോ ...... എന്നാ എടുക്ക്
എന്ന വാ......
അവൾ എനിക്ക് ഫുഡ് എടുത്ത് തന്നു .....
അതെ ഒന്ന് നിന്നെ തിരിഞ്ഞ് പോവാൻ നിന്ന അവളെ ഞാൻ പിന്നിന്ന് വിളിച്ചു .....
ഉമ് എന്താ......
ബാഗ് തുറന്ന് അതിൽ ഒരു കിറ്റ് ഉണ്ട് എടുത്തോ .......അത് നിനക്കാ.....
എന്താ
എടുത്ത് നോക്ക് .......
ഹായ് അട ഇത് എനിക്കാ ......
പിന്നെ ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ഞാൻ കഴിപ് നിർത്തി എണീറ്റു......
കഴിച്ച് നോക്ക് നിൻ്റെ ഫേവറൈറ്റ് അല്ലേ......
താങ്ക്സ് ......
ഫ്രണ്ട്സ് തമ്മിൽ താങ്ക്സ് പറയില്ല...... നിനക്ക് അറിയില്ലേ......
ആണോ അപ്പോ നിൻ്റെ ഫ്രണ്ടാ......
അങ്ങനെ അല്ലേ അപ്പോ......
എനിക്ക് ഫ്രണ്ട് അവണ്ട .....
പിന്നെ ......
അത് അത് ഞാൻ നിന്നോട് പെണക്കം ആണ്..... അവൾ വിഷയം മാറ്റി.....
ഇവള് പിടി തരുന്നിലല്ലോ ......
ഇങ്ങു വന്നെ വാ അവൾ എന്നെ അങ്ങോട്ട് വിളിച്ചു....
നീ വേണേൽ ഇങ്ങോട്ട് വാ.....
അതെ വീണ്ടും താങ്ക്സ് ......
ഇപ്പൊ എന്താ പറഞ്ഞത് ......
ഓ സോറി താങ്ക്സ് പറയാൻ പാടില്ലല്ലോ.....
ആഹ വേണെങ്കിൽ തിരിച് ഒരു ഉപകാരം ചെയ്ത മതി ......
എന്താ പറ എന്താ ഞാൻ ചെയ്യണ്ടത് .....
പറയട്ടെ......
പറ
എനിക്ക് ഒരു ഉമ്മ താ .....
അയ്യേ അതൊന്നും നടക്കില്ല.....
അതെന്താ...... മോളെ ഒരു ജാട ടോൺ..... ഹേ
അതെ കിസ്സ് ഒക്കെ എൻ്റെ ഭർത്താവിനെ കൊടുക്കുള്ളു നിനക്കൊന്നും തരാൻ പറ്റില്ല.
എന്ത് ഞാൻ നിൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ .......
ബെസ്റ്റ് ഫ്രണ്ട് ഒക്കെ തന്നെ എന്നാലും......
ഒരു എന്നാലും ഇല്ല ആരും അറിയില്ല വേഗം താ
💬 Comments
View all comments