Chapter Title : വധു is a ദേവത 16 [Doli]
ഞാൻ കണ്ണടക്കാം വേഗം താ ഒരെണ്ണം ഈ കവിളിൽ താ......
ശെരി ഒരെണ്ണം കേട്ടോ ഇനി ചോദിക്കരുത്.....
ആഹ ഓക്കെ താ.....
അവൾ ചുറ്റും നോക്കി പെട്ടെന്ന് എൻ്റെ അടുത്തേക്ക് വന്നു അവൾടെ ശ്വാസം എൻ്റെ കവിളിൽ പതിക്കുന്നു അത്ര അടുത്ത് എത്തി......
പെട്ടന്ന് ഒരു ഇടി മിന്നൽ വന്ന പോലെ അവളുടെ ചുണ്ട് എൻ്റെ കവിളിൽ തൊട്ടതും പെട്ടന്ന് അവൾ പിന്മാറി.....
അതിനും എൻ്റെ കൈയ്യിൽ ട്രിക്ക് ഉണ്ട് നമ്മൾ എത്ര റീൽ കണ്ടാതാ.....
ഞാൻ ഉടനെ തന്നെ ഉമ്മ വച്ച സ്ഥലം തുടച്ചു കളഞ്ഞു......
ഈ വെല കൈയ്യിൽ ഇരിക്കട്ടെ മോനെ ഞാനും റീൽ ഒക്കെ കാണാറുണ്ട് കേട്ടോ നിൻ്റെ നമ്പർ എന്നോട് വേണ്ട .......
ആമ്പലും പോയി ഊമ്പലും പോയി എന്ന അവസ്ഥ ആയി എൻ്റെ അവസ്ഥ........
ഇത് എന്തോന്ന് ഉമ്മ .....ഞാൻ അവളെ നോക്കി കളിയാക്കും പോലെ ചോദിച്ചു......
മതി മതി ഫ്രണ്ടിന് ഇത്ര മതി .......അതും പറഞ്ഞ് അവൾ ഉള്ളിലേക്ക് പോയി.....
ദൈവമെ ഇത് വരെ കല്യാണം കഴിഞ്ഞാ സുഗവായിട്ട് കേടക്കാം എന്നാ വിചാരിച്ചത് എവിടുന്ന് വെറുതെ ആണ് ......?? എടി നീ എന്നെ ചതിച്ചു അല്ലെടി ഞാൻ റൂമിലോട്ട് കേറി പോയി......
എന്താ നീ പറയുന്നേ......
ആരാടി ഞാൻ വരുമ്പോ നീ ഒരുത്തന് ഉമ്മ കൊടുക്കുന്നത് ഞാൻ കണ്ടല്ലോ..... ഹേ വഞ്ചകി....
അയ്യോ ചേട്ടാ അത് എൻ്റെ കൂട്ടുകാരൻ ആണ് ചേട്ടാ ......
ബോയ് ബെസ്റ്റി ആണോ ......
അതെ ചേട്ടാ.....
എന്ന കുഴപ്പം ഇല്ല .....
അതെന്താ ചേട്ടാ അങനെ
അല്ലാ അവനെ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു .....
അപ്പോ ഞാൻ അവന് ഉമ്മ കൊടുത്ത കുഴപ്പം ഇല്ലെ ചേട്ടാ
ഇല്ല കുഴപ്പം ഇല്ല
എന്ന ശെരി ചേട്ടാ എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ.....
എന്നാ താ
എന്ത്
ഉമ്മ നിൻ്റെ ഭർത്താവ് സമ്മതിച്ചില്ലെ പിന്നെ എന്താ കുഴപ്പം ഇനി.....
അയ്യ നീ ആരടാ അന്നിയയനോ അതോ അമ്പിയോ എനിക്ക്. അറിയാൻ വൈയ്യാതത് കൊണ്ട് ചോദിക്കുവാ......
ഉമ്മയുടെ
💬 Comments
View all comments