0%

Chapter Title : വധു is a ദേവത 16 [Doli]

Author : Kambikathakal Read All Parts 379

കാര്യം വന്നാ അമ്പിയും ആവും ചിലപ്പോ തുമ്പിയും ആവും......

നീ ആള് കൊള്ളാലോ.....

അവൾ എൻ്റെ തോളിൽ ചാരി കിടന്നു.....

ഇന്ദ്ര ഇന്ദ്ര

എന്താ

രാവിലെ പോലെ എന്നോട് ഇനി പേരുമാരരുത് കേട്ടോ......

......

കേട്ടോ.....

ആ കേട്ടു നീ എന്താ ഈ ചെയ്യുന്നത് ഞാൻ ഒരു കാര്യം സീരിയസ് ആയി പറയുന്നത് കേക്കാൻ വൈയ്യേ....

ഞാൻ നമ്മടെ മായകുട്ടിക്ക് മെസ്സേജ് അയക്കുവാ.....

ഇങ്ങ് തന്നെ അവൻ്റെ ഒരു മായ കുട്ടി.....ഇനി അവളും ആയി അതികം ഒന്നും കമ്പനി വേണ്ട

അല്ലാ അതിന് നീ എൻ്റെ ഭാര്യ ഒന്നും അല്ലല്ലോ ....

പിന്നെ ആരാ

നീ എന്തെ ഫ്രണ്ട് അല്ലേ

നീ കളി വിട് ഇന്ദ്ര......

നീ ഇങ്ങനെ ടെൻഷൻ ആവാതെ

പിന്നെ അവളുടെ ഉദ്ദേശം നിനക്ക് അറിയില്ല അതാണ്

എനിക്ക് എല്ലാം അറിയാം ഇതിനെ ഇങ്ങനെ ആണെങ്കിൽ എന്ന് ടൂർ പോയപ്പോ അവൾ ചെയ്തത് അറിഞ്ഞ നീ എന്ത് പറയും......

എന്ത് ചെയ്തു.....

അത് എങ്ങനെ ഇപ്പൊ പറയും ..... എ ആണോ.....

അതെല്ലോ......

അയ്യോ പറയണ്ട അല്ലെങ്കിൽ പറ

അവൾ എന്ന് രാത്രി എൻ്റെ അടുത്ത് വന്നിട്ട് അടുത്ത് വന്നു ഇങ്ങനെ ഇവിടെ നോക്ക് ഞാൻ അവളുടെ തല പിടിച്ച് എൻ്റെ നേരെ തിരിച്ചു.....

എന്നിട്ട്.....

എന്നിട്ട് അവൾ എൻ്റെ തൊട്ടടുത്ത് നിന്നു .....

അടുത്ത് നിക്കണ് തുടങ്ങിയിട്ട് കൊറേ അയില്ലേ കാര്യം പറ

അടുത്ത് വന്നിട്ട്

വന്നിട്ട്

വന്നിട്ട് പറയുവാ

എന്ത്

ഒരു നൂറ് രൂപ ഉണ്ടോ എന്ന്.......

അയ്യടാ നീ ഒരു തെണ്ടി തന്നെ ......

ഹഹഹ

എന്ത് സുഖം ആണ് നിനക്ക് എന്നെ ടെൻഷൻ അടിപ്പിക്കുമ്പോ കിട്ടുന്നത്.... ഹേ

പേടിച്ച് പോയോ മോളെ നീ......

അങ്ങനെ ഒന്നും അല്ല നിൻ്റെ മനസ്സിൽ ഞാനല്ലേ ......പറ

അങ്ങനെ ഒന്നും അല്ല മായയെ കാൾ നല്ലത് മഹാലക്ഷ്മി അല്ലേ അതാണ് ഞാൻ അവളെ ഒഴിവാക്കിയത്......

ഓഹോ അപ്പോ ഇതു വേറെ മനസ്സിൽ ഉണ്ടല്ലേ ....... നീ എന്നെ പറ്റിക്കുക ആയിരുന്നു അല്ലേ

ഹലോ മാഡം

💬 Comments

View all comments