0%

Chapter Title : വധു is a ദേവത 17 [Doli]

Author : Kambikathakal Read All Parts 413

വന്നത് ഞങ്ങൾക്ക് ഒരു ട്രിപ്പ് പോവാൻ പ്ളാൻ ഉണ്ട് അപ്പോ നിന്നെയും അമൃതയെയും കൂടെ വിളിക്കാൻ വന്നതാ .... വരുന്നോ എന്ന് അറിയാൻ.....

ഞങ്ങൽ മാത്രം ആണോ ...

പിന്നെ വേറെ ആര് അതല്ല.....

എടാ അത് വേണ്ട അളിയാ ഒന്നും വിചാരിക്കല്ലെ അമർ ഇല്ലാതെ ഞാൻ എങ്ങോട്ടും പോയിട്ടില്ല അപ്പോ നീ ചോദിക്കും ഇവൻ ഇല്ലാതെ എങ്ങോട്ടും പൊവില്ലെ എന്ന്...പോവും ആയിരിക്കും പക്ഷേ ഇപ്പൊ അത് പറ്റില്ല.......

ഞാൻ അപ്പോഴേ പറഞ്ഞതാ ജാനുവിനോട് ഇവൻ ഇതെ പറയുള്ളു എന്ന് അച്ചു അൽഭുതം പോലെ പറഞ്ഞു.....

എന്ന നീ തന്നെ പറ എന്താ ചെയ്യണ്ടത് അവൻ എന്നോട് ചോദിച്ചു....

ഞാൻ ഒരു കാര്യം പറയാം നീ ജാനു അമ്മു മഹ അമർ ദീപു ഞാൻ അതാവുമ്പോ അവിടെ ഒരു ഒരുവെടിക്ക് 2 കാര്യം നടക്കും ..... എങ്ങനെ ഉണ്ട്.....

ഓക്കേ എനിക്ക് സമ്മതം നിനക്ക് ഒക്കെ ആണോ അവൻ ജാനുവിൻ്റെ മുഖത്ത് നോക്കി ചോദിച്ചു....

എനിക്ക് എന്താ ഐ അം റെടി......

അപ്പോ നമ്മൾ ഇത് കൈ അടിച്ച് പാസ്സ് ആക്കുന്നു.....

ഒച്ച കേട്ട് അമർ അങ്ങോട്ട് വന്നു എന്താ ഇവിടെ ഒരു ചിരി

ഒന്നുമില്ല ഞങൾ മാത്രം ഒരു ട്രിപ്പ് പോവാൻ പോവാ ഞങൾ മാത്രം ഞാൻ പറഞ്ഞു....

ഞാൻ ഇല്ലാതെ നീ പോയത് തന്നെ .....

അത് വിട് സമയം എടുത്ത് പ്ളാൻ ചെയ്യണം കേട്ടല്ലോ ദി ബെസ്റ്റ് ആയിരിക്കണം ഇത് അത് എനിക്ക് നിർബന്ധം ഉണ്ട് ഞാൻ പറഞ്ഞു.....

സത്യം സത്യം അച്ചു ശെരി വച്ചു......

നിങൾ പൊക്കോ ഞാൻ ഒന്നും ഇല്ല അമർ സെഡ് ആയി.....

അതെന്താ കർളെ അങ്ങനെ ഒരു ടോക്ക് ഞാൻ അവനോട് ചോദിച്ചു....

എനിക്കൊരു മൂഡ് ഇല്ല

മൂഡ് ഒക്കെ ഉണ്ടാവും നീ വന്നെ അച്ചു അവോട് പറഞ്ഞു

ഞാൻ ഇല്ല എന്നല്ലേ പറഞ്ഞത് മനുഷ്യന് ഇത്തിരി സോസ്ഥത്ത തരാമോ.....

ടാ ടാ അച്ചു സീൻ വിട് സീൻ വിട് താൽപര്യം ഇല്ലാത്തത് ചെയ്യാൻ പറയരുത്. ഞാൻ പറഞ്ഞു....

💬 Comments

View all comments